അന്തർദേശീയം
-
അർജന്റീനയിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി
ബ്യൂണസ് ഐറിസ് : അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ…
Read More » -
മെക്സിക്കോയിൽ ബസ് അപകടം; 41പേർ മരിച്ചു
മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 41 പേർ മരിച്ചു. ശനിയാഴ്ച രാവിലെ 48 പേരുമായി പോയ ബസ് ട്രക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 38 യാത്രക്കാരും…
Read More » -
ബന്ദികളെ ജനക്കൂട്ടത്തിനു മുന്നില് പ്രദര്ശിപ്പിച്ച് ഹമാസ്, നിര്ബന്ധിച്ച് പൊതു പ്രസ്താവന; മൂന്നു പേര് കൂടി തിരികെ നാട്ടിലേക്ക്
ജറുസലേം : വെടിനിര്ത്തലിന്റെ ഭാഗമായി ഇസ്രയേല് തടവുകാരെ മോചിപ്പിക്കും മുന്പ് ജനക്കൂട്ടത്തിനു മുന്നില് പ്രദര്ശിപ്പിച്ച് ഹമാസ്. നൂറുകണക്കിനു വരുന്ന ആള്ക്കാരുടെ മുന്നില് ബന്ദികളെ എത്തിച്ച, മുഖംമൂടി ധാരികളായ…
Read More » -
യുഎസില് കാണാതായ വിമാനം മഞ്ഞുപാളിയിൽ തകർന്നു വീണ നിലയിൽ; 10 പേർ മരിച്ചു
വാഷിങ്ടൺ : നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറൻ അലാസ്കയ്ക്ക് മുകളില് വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ തീരത്തെ…
Read More » -
ഗസ്സ വെടിനിർത്തൽ : അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്
ഗസ്സ : വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും. ഓർ ലെവി, എലി ഷറാബി, ഒഹാദ് ബെൻ…
Read More » -
487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യു.എസ് തിരിച്ചയക്കും : വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര
വാഷിങ്ടൺ : അമേരിക്കയിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരിച്ചറിഞ്ഞതായും അവരെ ഉടൻ തിരിച്ചയക്കുമെന്നും യു.എസ് അധികൃതർ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ…
Read More » -
ഉനലക്ലീറ്റിൽ നിന്നും നോമിലേക്ക് പുറപ്പെട്ട യുഎസ് യാത്രവിമാനം കാണാതായതായി
അലാസ്ക : ഉനലക്ലീറ്റിൽ നിന്നും നോമിലേക്ക് പുറപ്പെട്ട യുഎസ് യാത്രവിമാനം കാണാതായതായി റിപ്പോർട്ട്. ബെറിംഗ് എയർലൈനിന്റെ സെസ്ന 208 ബി ഗ്രാൻഡ് കാരവൻ എന്ന യാത്രാവിമാനമാണ് കാണാതായത്.…
Read More » -
രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം, സാമ്പത്തിക സഹായം അവസാനിപ്പിക്കും; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
വാഷിങ്ടൺ : രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. രാജ്യാന്തര കോടതിയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ…
Read More »