അന്തർദേശീയം
-
അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; മരണം 250
ബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനത്തില്‍ 250ലേറെ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 150 ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന് പ്രാദേശിക…
Read More » -
കൊളംബിയയിൽ ഇടതുപക്ഷത്തിന് വൻ വിജയം
ബൊഗോട്ട: കൊളംബിയയിൽ ഇടതുപക്ഷ സ്ഥാനാർഥി ഗസ്റ്റാവോ പെട്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ 212 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുന്നത്. സാമൂഹികവും സാമ്പത്തികവുമായ…
Read More » -
റഷ്യയ്ക്കെതിരെ ദീര്‍ഘകാല യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍
കീവ്: യുക്രൈന്-റഷ്യ യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പ് നല്കി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ്. ഇതിനായി പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും സ്റ്റോള്‍ട്ടന്‍ ബര്‍ഗ് ബൈല്‍ഡ് എന്ന…
Read More » -
കശ്മീര്‍ മേഖലയില്‍ വീണ്ടും ഭീകരവേട്ട
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയില്‍ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന. കുപ്വാരയില് സൈന്യം ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടത്.…
Read More » -
ലണ്ടനിലെ ഹീത്രൂ എയർപോർട്ടില്‍ ‘ബാഗേജ് കടല്‍’
ലോകത്തെ പ്രധാനപ്പെട്ട വിമാനത്തവാളങ്ങളിലൊന്നാണ് ലണ്ടനിലെ ഹീത്രൂ. അവിടുത്തെ ഒരു ടെര്‍മിനലിന് മുന്നില്‍ സ്യൂട്ട്കേസുകള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. യാത്രക്കാരുടെ ബാഗേജുകള്‍ അയക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ…
Read More » -
എന്താണ് ‘അഗ്നിപഥ്’ പദ്ധതി? പ്രത്യേകതകൾ, വിമർശനങ്ങൾ
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ അനുമതി നല്കിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്.…
Read More » -
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധവും കലാപശ്രമവും; ആസൂത്രിതമെന്ന് സംശയം; രണ്ട് ട്രെയിനുകൾക്ക് തീയിട്ടു; 22 തീവണ്ടികൾ റദ്ദാക്കി
പട്ന: യുവാക്കള്‍ക്ക് തൊഴില്‍ നല്കാന് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവില്‍ നടക്കുന്ന കലാപശ്രമവും ആസൂത്രിതമെന്ന് സംശയം. ബിഹാറില്‍ വ്യാപകമായി…
Read More » -
റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രേനിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തത് 795ലധികം കുട്ടികൾ
യുക്രേനിയൻ സർക്കാർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അയൽരാജ്യമായ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് ഉക്രെയ്നിൽ 795-ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ കുറഞ്ഞത് 287 കുട്ടികളെങ്കിലും മരിക്കുകയും 508…
Read More » -
യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി
ദുബായ്: യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വർധിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി…
Read More » -
കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ; ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുമായി വിലപേശും; വിലക്കയറ്റം കുറയും
ന്യൂദല്‍ഹി: കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ. ഇതു പല തരത്തില്‍ ഗുണം ചെയ്യുമെന്നാണ് മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍. രാജ്യത്തെ നാണയപ്പെരുപ്പം കുറയ്ക്കാനും…
Read More »