അന്തർദേശീയം
-
ലോകത്ത് റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു
സൗത്ത് തരാവ : ലോകത്ത് ആദ്യം റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്.…
Read More » -
ഓപ്പൺ എഐ ‘ഹൈ സ്റ്റേക്സ് എഐ സേഫ്റ്റി’ വിഭാഗത്തിലേക്ക് വിദഗ്ധരെ തേടുന്നു; ശമ്പളം 5 കോടി
സാൻഫ്രാൻസിസ്കോ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ലോകോത്തര സ്ഥാപനമായ ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും നിർണ്ണായകമായ സുരക്ഷാ വിഭാഗത്തിലേക്ക് വിദഗ്ധരെ തേടുന്നു. പ്രതിവർഷം 6,00,000 ഡോളർ (ഏകദേശം…
Read More » -
യെമനിലെ തുറമുഖ നഗരമായ മുഖല്ലയിൽ സൗദി ആക്രമണം
സന : തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ.ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ…
Read More » -
ദീർഘദൂര ക്രൂസ് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ
സോൾ : തന്ത്രപ്രധാനമായ ദീർഘദൂര ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി അടുത്ത വർഷം നടത്താൻ നിശ്ചയിച്ച സമ്മേളനത്തിന് മുന്നോടിയായാണ് ശക്തിപ്രകടനം. ഉത്തര…
Read More » -
പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; മലയാളി കത്തോലിക്ക പുരോഹിതൻ കാനഡയിൽ അറസ്റ്റിൽ
ഓട്ടവ : പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മലയാളി കത്തോലിക്കാ പുരോഹിതനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ സീറോ-മലബാർ സഭ പുരോഹിതനും താമരശ്ശേരി രൂപതാംഗവുമായ ഫാ.…
Read More » -
യുക്രെയ്ൻ പുടിന്റെ വസതി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തി : റഷ്യ
മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു…
Read More » -
വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി യുഎസ്
വാഷിങ്ടൺ ഡിസി : വെനസ്വേലയിലേക്ക് ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിലേക്ക് ലഹരിമരുന്ന് കയറ്റുന്ന കേന്ദ്രമാണ് ആക്രമിച്ചതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. പ്രദേശത്ത് കനത്ത്…
Read More » -
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ധാക്ക : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ്…
Read More » -
കാലിഫോർണിയയിൽ ഉറ്റസുഹൃത്തുക്കളായ രണ്ട് ഇന്ത്യൻ യുവതികൾക്ക് മരണം വാഹനാപകടത്തിൽ ദാരുണാന്ത്യം
കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിൽ അപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചതും. 24…
Read More » -
ന്യൂജേഴ്സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം
ന്യൂജേഴ്സി : ഞായറാഴ്ച ന്യൂജേഴ്സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് വച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകട ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ…
Read More »