അന്തർദേശീയം
-
ബംഗ്ലാദേശിൽ രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ ആൾക്കൂട്ടകൊലപാതകം; മാധ്യമപ്രവർത്തകനായ യുവാവിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി
ധാക്ക : ബംഗ്ലാദേശിൽ വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം തലക്ക് വെടിവച്ചു…
Read More » -
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി കൊളംബിയന്‍ പ്രസിഡന്റ്
ബൊഗോട്ട ഡിസി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വേണ്ടി വന്നാല്‍ അമേരിക്കയ്ക്കെതിരേ പൊരുതാന്‍ താനും ആയുധമെടുക്കാന്‍ തയ്യാറാണെന്നാണ്…
Read More » -
ജപ്പാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർചലനങ്ങളും
ടോക്കിയോ : ജപ്പാനിലെ പടിഞ്ഞാറൻ ചുഗോകു മേഖലയിൽ ചൊവ്വാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായും തുടർന്ന് വലിയ തോതിലുള്ള തുടർചലനങ്ങൾ ഉണ്ടായതായും ജപ്പാൻ കാലാവസ്ഥാ ഏജൻസി…
Read More » -
വെനസ്വേലയിൽ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ട്
കാരക്കസ് : വെനസ്വേലയിൽ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി തലസ്ഥാനമായ കാരക്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം വെടിയൊച്ചെ കേട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.…
Read More » -
യുഎസ് കോടതിയില്‍ കുറ്റം നിഷേധിച്ച് മഡൂറോ
ന്യൂയോര്‍ക്ക് : ‘ഞാന്‍ നിരപരാധിയാണ്, മാന്യനായ വ്യക്തിയുമാണ്, കുറ്റക്കാരനല്ല’- തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ കോടതിയില്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ വാദിച്ചത് ഇങ്ങനെ. തന്നെ അമേരിക്ക…
Read More » -
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം ആവർത്തിച്ച് ട്രംപ്; എതിർത്ത് ഡെന്മാർക്ക്
വാഷിങ്ടൺ ഡിസി : ലോകത്തെ ഏറ്റവുംവലിയ ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടിയതിന് പിന്നാലെയാണ്…
Read More » -
യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർ മരിച്ചു; മക്കളുടെ നില ഗുരുതരം
വാഷിങ്ടൺ ഡിസി : യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്റ്റ്വെയർ എൻജീനിയറുമായ കൃഷ്ണ കിഷോർ(45), ഭാര്യ ആശ(40) എന്നിവരാണ് മരിച്ചത്.…
Read More » -
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വസതിക്കു നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
വാഷിങ്ടൺ ഡിസി : യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വീടിനു നേർക്ക് അജ്ഞാത ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.…
Read More » -
ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്
ധാക്ക : മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.…
Read More » -
യുഎസിൽ പുതുവര്‍ഷത്തലേന്ന് ഇന്ത്യന്‍ യുവതി മുന്‍ കാമുകന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; പ്രതി ഇന്ത്യയിലേക്ക് കടന്നു
ന്യൂയോർക്ക് : അമേരിക്കയില്‍ 27 വയസുള്ള ഇന്ത്യക്കാരിയെ മുന്‍ കാമുകന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയെ കാണാനില്ലെന്ന് പരാതി നല്കിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ ഇന്ത്യക്കാരന്…
Read More »