അന്തർദേശീയം
-
കാലാവധി കഴിഞ്ഞ വെടിമരുന്ന് സംസ്കരിക്കുന്നതിനിടെ സ്ഫോടനം; ഇന്തോനേഷ്യയിൽ സൈനികരുൾപ്പടെ 13 മരണം
ജക്കാർത്ത : കാലാവധി കഴിഞ്ഞ വെടിമരുന്ന് സംസ്കരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പതിമൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. സൈന്യത്തിന്റേതായിരുന്നു വെടിമരുന്ന്. വെസ്റ്റ് ജാവയിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പതിമൂന്ന് പേർ…
Read More » -
യെമനിലെ ഹോദൈദയിൽ ഇസ്രയേൽ വ്യോമാക്രമണം
ടെൽ അവീവ് : യെമനിലെ ഹോദൈദയിൽ ഇസ്രയേൽ വ്യോമാക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് റാസ് ഇസ, ഹോദൈദ, സാലിഫ് എന്നീ തുറമുഖങ്ങളിലെ ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട…
Read More » -
ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനം; അവസാനത്തെ അമേരിക്കൻ ബന്ദിയെ മോചിപ്പിക്കും : ഹമാസ്
ഗസ്സ സിറ്റി : ഗസ്സയിൽ തടവിലാക്കിയ ഇസ്രായേലി-അമേരിക്കൻ ബന്ദിയായ ഏദൻ അലക്സാണ്ടറിനെ മോചിപ്പിക്കുമെന്ന് ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച യു.എസ്…
Read More » -
തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും; 14ന് പുതിയ തീരുവ പ്രാബല്യത്തിലാകും
ജനീവ : അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക.…
Read More » -
റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാർ : സെലൻസ്കി
കിയവ് : റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. ഇസ്താംബൂളിൽ വ്യാഴാഴ്ച പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്നാണ് സെലൻസ്കി അറിയിച്ചത്. അടിയന്തര ചർച്ചകളിലൂടെ പ്രശ്നങ്ങൾ…
Read More » -
യുകെ വിസാ നിയമങ്ങൾ കടുപ്പിക്കുന്നു; ലക്ഷ്യം കുടിയേറ്റക്കാരുടെ ഒഴുക്ക് കുറയ്ക്കുക
ലണ്ടൻ : മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കായെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ബ്രിട്ടൻ. ഇതിനായി കുടിയേറ്റക്കാരുടെ വിസ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് യുകെ സർക്കാർ. ഇമിഗ്രേഷൻ വൈറ്റ് പേപ്പറിലെ…
Read More » -
‘ലോകമെങ്ങും സമാധാനം പുലരട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലോകമെങ്ങുമുളള സംഘര്‍ഷ മേഖലകളില്‍ സമാധാനം പുലരട്ടെ എന്ന് ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷമുള്ള അഭിസംബോധന…
Read More » -
മൂന്ന് വർഷം പിന്നിട്ട യുദ്ധം അവസാനിക്കുമോ? യുക്രൈനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; സ്ഥലവും തിയ്യതിയും പ്രഖ്യാപിച്ച് പുടിൻ
മോസ്കോ : മൂന്ന് വർഷമായി തുടരുന്ന റഷ്യൻ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുന്നു. യുക്രൈനുമായി നേരിട്ട് ചർച്ച നടത്താമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ. നേരിട്ടുള്ള സമാധാന…
Read More » -
‘കശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഇടപെടാം’; ഇന്ത്യ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചെന്ന് ആവര്‍ത്തിച്ച് ട്രംപ്
വാഷിങ്ടണ്‍ ഡിസി : കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പ്രധാന പങ്കുവഹിച്ചു. ചരിത്രപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍…
Read More »