അന്തർദേശീയം
-
മിസിസിപ്പിയിൽ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു
വെസ്റ്റ് പോയിന്റ : മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അലബാമ അതിർത്തിക്കടുത്തുള്ള വെസ്റ്റ് പോയിൻറ് പട്ടണത്തിലാണ് വെടിവയ്പ് നടന്നത്. വടക്കുകിഴക്കൻ മിസിസിപ്പിയിൽ സ്ഥിതി ചെയ്യുന്ന…
Read More » -
ഇന്തോനേഷ്യയിലെ ദ്വീപുകളിൽ 6.8 തീവ്രതയിൽ ഭൂകമ്പം
ജക്കാർത്ത : ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളുടെ തീരത്ത് ശനിയാഴ്ച 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 77…
Read More » -
സിറിയയില്‍ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി യുഎസ്
ദമാസ്കസ് : സിറിയയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ഐഎസ് സംഘടനയുടെ വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ…
Read More » -
പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കൾ; ശക്തമായ നടപടി : ഇറാന്
ടെഹ്റാന് : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ സാഹചര്യങ്ങള്‍ ഇറാനിലെ രൂക്ഷമാകുന്നു. പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്ന് ഇറാന് ഭരണകൂടം വ്യക്തമാക്കുമ്പോള്‍, പ്രക്ഷോഭകാരികള്‍ക്ക് അന്താരാഷ്ട്ര പിന്തുണയും വര്‍ധിക്കുകയാണ്.…
Read More » -
ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്പനയ്ക്ക്
ന്യൂഡല്‍ഹി : ഇന്സ്റ്റഗ്രാമിന് വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് അവകാശവാദം. ഇത്തരം വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് ലഭ്യമാണെന്നും…
Read More » -
യുഎസിൽ സോളോ ട്രിപ്പിന് പോയ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ടെക്സസ് : കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായി യുഎസിൽ തിരച്ചിൽ തുടരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഹരി കൃഷ്ണ റെഡ്ഡി എന്ന വിദ്യാർഥിയെ ആണ് പത്തിലധികം ദിവസങ്ങളായി കാണാതായത്.…
Read More » -
ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധം; മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ വർധിച്ചതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്. ടെഹ്റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക…
Read More » -
കരീബിയന്‍ കടലില്‍ വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ് സൈന്യം
വാഷിങ്ടണ്‍ ഡിസി : കരീബിയന്‍ കടലില്‍ വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ് സൈന്യം. ടിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് സമീപം അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ ‘ഒലീന’ എന്ന കപ്പലാണ്…
Read More » -
ഇറാനിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; പ്രക്ഷോഭങ്ങളില്‍ 42 മരണം
ടെഹ്റാന് : വിലക്കയറ്റ വിരുദ്ധ പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയ ഇറാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. പ്രക്ഷോഭം 13 ദിവസം പിന്നിടുമ്പോള്‍ പ്രതിഷേധക്കാരോട് നിലപാട് കടുപ്പിക്കുകയാണ് ഇറാന്…
Read More » -
ഫിലിപ്പീൻസിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു; ഒരു മരണം, 38 പേർ കുടുങ്ങി
മനില : ഫിലിപ്പീൻസിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് നിരവധി പേർ കുടുങ്ങി. അപകടത്തിൽ ഒരാൾ മരിച്ചതായും 38 പേർ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ വ്യക്തമാക്കി. പന്ത്രണ്ടോളം…
Read More »