അന്തർദേശീയം
-
യുഎൻ ദൗത്യസേനാ ആസ്ഥാനത്തെ വ്യോമാക്രമണം : ഇസ്രായേൽ അംബാസിഡരെ വിളിച്ചുവരുത്തി പ്രതിഷേധിച്ച് ഇറ്റലി
റോം: യുഎൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തിൽ ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി. ഇറ്റലിയിലെ ഇസ്രായേൽ അംബാസഡറെ നേരിട്ടു വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയ്ദോ ക്രോസെറ്റോ പ്രതിഷേധമറിയിച്ചു. യുഎൻ ഇന്റെറിം…
Read More » -
ലബനാനിൽനിന്ന് സേനയെ പിൻവലിക്കില്ല’ : അയർലൻഡ്
ഡബ്ലിൻ : ലബനാൻ ആക്രമണത്തിനിടെ ഇസ്രായേൽ ഭീഷണി തള്ളി അയർലൻഡ്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചാലും യുഎൻ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിൻവലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേൽ…
Read More » -
മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു: ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ കനത്ത കാറ്റും മഴയും
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തിലാണ് കരതൊട്ടത്. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോൾ കനത്ത കാറ്റും മഴയുമാണ്. 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി…
Read More » -
അമേരിക്ക “മിൽട്ടൻ’ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ
മയാമി: ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ.”മിൽട്ടൻ’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുന്നു.ഫ്ലോറിഡയിൽ ബുധനാഴ്ച രാത്രി കാറ്റ് വീശിത്തുടങ്ങുമെന്നാണു പ്രവചനം. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ…
Read More » -
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണത്തിന് പദ്ധതി; അഫ്ഗാൻ പൗരൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ.പ്രത്യേക ഇമിഗ്രന്റ് വിസയിൽ 2021ൽ യുഎസിൽ പ്രവേശിച്ച ശേഷം ഒക്ലഹോമ സിറ്റിയിൽ താമസിക്കുന്ന…
Read More » -
അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേൽ
സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു പുരസ്കാരം. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം. മസാച്യുസെറ്റ്സിലെ…
Read More » -
തെക്കൻ ലബനനിൽ വ്യാപക ഇസ്രായേൽ ആക്രമണം , വിമാന സര്വീസുകള് റദ്ദാക്കി ഇറാന്
ബെയ്റൂട്ട് : ഇറാനിലേക്ക് ഇസ്രയേല് ഏതുനിമിഷവും നേരിട്ട് ആക്രമണം നടത്തുമെന്ന അഭ്യൂഹം പരന്നതോടെ പശ്ചിമേഷ്യന് മേഖലയാകെ മുള്മുനയില്. സുരക്ഷ ശക്തമാക്കാന് വിവിധ രാജ്യങ്ങള് സൈന്യങ്ങള്ക്ക് നിര്ദേശം നല്കി.…
Read More » -
ഹിസ്ബുല്ല തലവന് ഹസന് നസറല്ലെയുടെ പിന്ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല് വധിച്ചതായി റിപ്പോര്ട്ട്
ബെയ്റൂത്ത് : കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന് ഹസന് നസറല്ലെയുടെ പിന്ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല് വധിച്ചതായി റിപ്പോര്ട്ടുകള്. ബെയ്റൂത്തില് കഴിഞ്ഞ ദിവസം ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് 250…
Read More » -
ഗാസയിലെ ഹമാസ് സര്ക്കാരിന്റെ തലവനെയും രണ്ട് മുതിര്ന്ന നേതാക്കളെയും വധിച്ചു : ഇസ്രയേല്
ജെറുസലേം : ഗാസയിലെ ഹമാസ് സര്ക്കാരിന്റെ തലവന് റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്. ഹമാസിന്റെ പൊളിറ്റിക്കല് ബ്യൂറോയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്-സിറാജ്, കമാന്ഡര് സമി…
Read More »