അന്തർദേശീയം
-
ഇസ്രായേൽ – ഇറാൻ സംഘർഷം: മേഖലയിൽ സംഘർഷം പടരുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും
ദുബൈ: ഇസ്രായേൽ – ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ. ഇറാനിലെ ഇസ്ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനും…
Read More » -
ഒറ്റയടിക്ക് ബാരലിന് നാല് ഡോളർ വർധന, അന്താരാഷ്ട്ര വിപണിയില് എണ്ണവില കുതിക്കുന്നു
ഇസ്രയേല്- ഇറാന് സംഘര്ഷം രൂക്ഷമാകുന്നതിനിടെ, അന്താരാഷ്ട്ര വിപണിയില് എണ്ണവില കുതിക്കുന്നു. ഇറാനില് മിസൈല് ആക്രമണം നടത്തി ഇസ്രയേല് തിരിച്ചടിച്ചതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയര്ന്നത്.…
Read More » -
ഇറാനിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം
ടെഹ്റാന്: ഇസ്രയേല്-ഇറാന് സംഘര്ഷം രൂക്ഷമാകുന്നു. ഇറാനില് ഇസ്രയേല് മിസൈല് ആക്രമണം നടത്തിയതായാണ് റിപ്പോര്ട്ട്. ഇറാനിലെ ഇശ്ഫഹാന് മേഖലയില് വിമാനത്താവളങ്ങളില് അടക്കം സ്ഫോടന ശബ്ദങ്ങള് കേട്ടതായി പ്രാദേശിക മാധ്യമങ്ങള്…
Read More » -
റഹീമിന്റെ മോചനം: ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. ദയാധനം നൽകാൻ കുടുംബവുമായി ധാരണയായതിന്റെ…
Read More » -
ഇറാൻ -ഇസ്രായേൽ സംഘർഷം : ഇന്ന് അടിയന്തര യു.എൻ രക്ഷാ സമിതിയോഗം
ടെൽ അവീവ് : ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡൻ…
Read More » -
ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക്, വ്യോമമേഖല അടച്ച് ഇസ്രയേലും ജോർദാനും ഇറാഖും
ടെഹ്റാൻ : ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്…
Read More » -
ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു
ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തന്റെ മക്കളായ ഹസിം,…
Read More » -
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി , 90 പേർ മരിച്ചു
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു. 130 പേരുമായി ബോട്ട് നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധബോട്ട് മാറ്റം…
Read More » -
ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു
ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. ഓസ്ട്രേലിയ , പോളണ്ട്, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലെ പൗരൻമാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും…
Read More » -
ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്; നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവരെ വലയിലാക്കുന്നു
ഇന്ത്യൻ പ്രവാസികളെ വഞ്ചിച്ച് പണം തട്ടുന്ന സംഘത്തെക്കുറിച്ച് സൗദിയിലെ എംബസിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്.…
Read More »