അന്തർദേശീയം
-
യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ നിലവിൽവന്നു
വാഷിങ്ടൺ ഡിസി : വിദേശരാജ്യങ്ങളിൽനിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ നിലവിൽവന്നു. അമേരിക്കൻ വ്യവസായ മേഖലക്ക് ഊർജം നൽകാനെന്ന പേരിൽ…
Read More » -
സ്വകാര്യകരാറുകാർ ഗാസയിൽ ഭക്ഷണവിതരണം നിർത്തിവച്ചു; ഖാൻ യൂനിസിൽ ബോബിങ്ങിൽ മരണം 10
ജറുസലം : ഇസ്രയേൽ–യുഎസ് പിന്തുണയുള്ള സ്വകാര്യകരാറുകാർ നടത്തുന്ന ഭക്ഷണവിതരണം ഗാസയിൽ നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണകേന്ദ്രത്തിൽ ഭക്ഷണം തേടിയെത്തിയ 80 പലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം…
Read More » -
തീവ്ര യാഥാസ്ഥിതിക കക്ഷികളുടെ രാജി ഭീഷണി; നെതന്യാഹു സർക്കാരിന്റെ ഭാവി തുലാസിൽ
ജറുസലം : ഇസ്രയേലിലെ ഭരണസഖ്യത്തിലെ തീവ്ര യാഥാസ്ഥിതിക കക്ഷിയായ യുണൈറ്റഡ് തോറ ജുഡേയിസം മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കിയതോടെ നെതന്യാഹു സർക്കാരിന്റെ ഭാവി തുലാസിൽ. പാർലമെന്റ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട്…
Read More » -
ആനകളുടെ എണ്ണം പെരുകി; കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാനൊരുങ്ങി സിംബാബ്വെ
ഹരാരെ : ആനകളുടെ എണ്ണം ക്രമാതീതമായി വര്ധിച്ച സാഹചര്യത്തിൽ അവയെ കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാനൊരുങ്ങി സിംബാബ്വെ. ഇതിനായി തെക്കുകിഴക്കൻ മേഖലയിലെ ഒരു വലിയ സ്വകാര്യ…
Read More » -
ജനന നിരക്ക് കുറയുന്നു; 1988-ലെ നാം രണ്ട് നമുക്ക് രണ്ട് കുടുംബാസൂത്രണം നയം തിരുത്തി വിയറ്റ്നാം
ഹനോയ് : ഒരു കുടുംബത്തില് രണ്ട് കുട്ടികള് എന്ന നയം തിരുത്തി വിയറ്റ്നാം. രാജ്യത്തെ ജനന നിരക്കില് വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്…
Read More » -
ഇന്ന് അറഫ സംഗമം; ഗള്ഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ
റിയാദ് : ഹജ്ജ് തീത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. 160 രാജ്യങ്ങളില്നിന്നായി 18 ലക്ഷത്തോളം തീര്ഥാടകര് വ്യാഴാഴ്ച അറഫ മൈതാനിയില് സംഗമിക്കും. ബുധന് പകലോടെ…
Read More » -
12 രാജ്യങ്ങളിലെ പൗരന്മാര് അമേരിക്കയിലേക്ക് യാത്രാ വിലക്കുമായി ട്രംപ്
വാഷിങ്ടണ് ഡിസി : പന്ത്രണ്ട് രാജ്യങ്ങളില് നിന്നുള്ള പൗരന്മാര്ക്ക് അമേരിക്കയില് പൂര്ണ പ്രവേശന വിലക്ക് ഏര്പ്പെടുത്തി പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്, മ്യാന്മര്, ചാഡ്, റിപ്പബ്ലിക് ഓഫ്…
Read More » -
ഫ്യൂസാറിയം ഗ്രാമിനിയറം എന്ന അപകടകരമായ ഫംഗസിനെ യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് ഗവേഷകര് അറസ്റ്റില്
വാഷിംഗ്ടണ് ഡിസി : ”ഫ്യൂസാറിയം ഗ്രാമിനിയറം” എന്ന അപകടകരമായ ഫംഗസിനെ യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ എഫ്ബിഐ അറസ്റ്റുചെയ്തു. എഫ്ബിഐ ഡയറക്ടര് കാശ് പട്ടേല് ചൊവ്വാഴ്ച്ച…
Read More » -
അബുദാബി ബിഗ് ടിക്കറ്റില് മലയാളികളടക്കം ഇന്ത്യക്കാര്ക്ക് ആഢംബര കാറും വമ്പന് സമ്മാനങ്ങളും
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് (സീരീസ് 275) ഭാഗ്യം തുണച്ച് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്ക്ക്. ആഢംബര കാര് അടക്കമുള്ള വന് സമ്മാനങ്ങളാണ് ഇവര്ക്ക് ലഭിച്ചത്.…
Read More » -
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്ഷം നിലവില് വരും
കുവൈറ്റ് സിറ്റി : ഒറ്റ വിസയില് എല്ലാ ഗള്ഫ് രാജ്യങ്ങളും സന്ദര്ശിക്കാന് കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്ഷം നിലവില് വരും. ഗള്ഫ് സഹകരണ…
Read More »