അന്തർദേശീയം
-
മസ്ക് – ട്രംമ്പ് യുദ്ധം : ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദിക്കുന്നുവെന്ന് മസ്ക്
വാഷിങ്ടൺ ഡിസി : യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ താൻ എക്സിൽ പോസ്റ്റ് ചെയ്ത ചില കുറിപ്പുകൾ അൽപം കടന്നുപോയെന്ന് ശതകോടീശ്വൻ ഇലോൺ മസ്ക്. കഴിഞ്ഞയാഴ്ച ട്രംപിനെ…
Read More » -
ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റും; സ്കൂൾബസ് ഒഴുകിപ്പോയി; രക്ഷാപ്രവർത്തനം ദുഷ്ക്കരം
കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്കൂൾബസ് ഒഴുകിപ്പോയി. ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലാണ് സംഭവം. മൂന്നു പേരെ രക്ഷിച്ചു. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന് വ്യക്തമല്ല.…
Read More » -
ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം
ന്യൂജഴ്സി : നാടുകടത്തുന്നതിന് മുൻപ് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം. ഇന്ത്യൻ–അമേരിക്കൻ സംരഭകൻ കുനാൽ ജെയ്നാണ് ആരോപണം ഉന്നയിച്ചത്.…
Read More » -
ഓസ്ട്രിയയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം
വിയന്ന : ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വിദ്യാർഥികളും അധ്യാപകരും…
Read More » -
കെനിയയിൽ വാഹനാപടം; മലയാളികള് ഉള്പ്പെടുന്ന ഖത്തറില് നിന്നുള്ള വിനോദയാത്രാ സംഘം ആറ് പേര് മരിച്ചതായി റിപ്പോര്ട്ട്
നെയ്റോബി : മലയാളികള് ഉള്പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില് അപകടത്തില്പെട്ട് ആറു പേര് മരിച്ചതായി റിപ്പോര്ട്ട്. ഖത്തറില് നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന് കെനിയയിലെ…
Read More » -
യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം
കീവ് : യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ…
Read More » -
ജപ്പാനിലെ ഒകിനാവ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; നാല് സൈനികർക്ക് പരിക്ക്
ടോക്യോ : ജപ്പാനിലുള്ള അമേരിക്കൻ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്. ആരുടെയും പരിക്ക്…
Read More » -
ഇസ്രായേൽ കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ലോട്ടില കപ്പലിലുള്ളവരെ തടവുകേന്ദ്രത്തിലേക്ക് മാറ്റി
ടെൽ അവീവ് : ഇസ്രായേൽ നാവികസേന കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ളോട്ടില കപ്പൽ അഷ്ദോദ് തുറമുഖത്തെത്തിച്ചു. കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെ വൈദ്യപരിശോധനക്ക് ശേഷം താൽക്കാലിക തടവുകേന്ദ്രത്തിലേക്ക് മാറ്റി.…
Read More » -
ബൈഡനെ കളിയാക്കിയതിന് തിരിച്ചടി; എയർഫോഴ്സ് വണ്ണിൻ്റെ പടികൾ കയറുന്നതിനിടെ കാലിടറി വീണ് ട്രംപ്
വാഷിംഗ്ടൺ ഡിസി : ന്യൂജേഴ്സിയിലെ എയർഫോഴ്സ് വണ്ണിൻ്റെ പടികൾ കയറുന്നതിനിടെ കാലിടറി വീണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെയിതാ സംഭവത്തിൻ്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും…
Read More » -
മധ്യേഷ്യയിലെ ഏറ്റവും വലിയ ലെനിന്റെ പ്രതിമ കിർഗിസ്താൻ ‘നിശ്ശബ്ദ’മായി എടുത്തുമാറ്റി
ബിഷ്കെക് : സോവിയറ്റ് യൂണിയന്റെ സ്ഥാപകനേതാവും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ വ്ലാദിമിർ ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമ റഷ്യയുടെ സഖ്യകക്ഷിയായ കിർഗിസ്താൻ ‘നിശ്ശബ്ദ’മായി എടുത്തുമാറ്റി. രാജ്യത്തെ രണ്ടാമത്തെ…
Read More »