അന്തർദേശീയം
-
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ 5 ഹമാസ് പ്രവര്‍ത്തകരും ഖത്തർ സൈനികനും കൊല്ലപ്പെട്ടു; അപലപിച്ച് ലോക രാഷ്ട്രങ്ങള്‍
ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.…
Read More » -
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹ ഖത്തറിൽ ഇസ്രായേല്‍ ആക്രമണം
ദോഹ : ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണമെന്നാണ് സൂചന. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന് അൽ ജസീറ…
Read More » -
ജെൻ സി പ്രക്ഷോഭം : നേപ്പാളിൽ മലയാളി നാൽപതോളം വിനോദ സഞ്ചാരികൾ കുടുങ്ങി
കഠ്മണ്ഡു : സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെ നേപ്പാളിൽ യുവജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിനിടെ കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ കഠ്മണ്ഡുവിൽ കുടുങ്ങി. കോഴിക്കോട് സ്വദേശികളടക്കമുള്ള മലയാളികളാണ് ഇവിടെ കുടുങ്ങിയത്. കോഴിക്കോട്…
Read More » -
നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതത്വം; പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു
കാഠ്മണ്ഡു : നേപ്പാളില്‍ യുവജന പ്രതിഷേധം ആളിപ്പടരവെ രാജിവെച്ച് പ്രസിഡന്റും. നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍ രാജിവെച്ചു. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും…
Read More » -
വൻ തിരിച്ചടി; ഇന്ത്യൻ കമ്പനികളിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് നിർത്തലാക്കാൻ ട്രംപിന്റെ നീക്കം
വാഷിങ്ടൻ ഡിസി : തീരുവ വർധനയിലൂടെ ഇന്ത്യയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഐടി മേഖലയിൽ അടുത്ത ‘പണി’യുമായി ഉടൻ രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ട്.…
Read More » -
ജെൻ സി പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു
കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. രണ്ടാം ദിവസവും ജെൻ സിയുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. ശർമ ഒലിയെ…
Read More » -
ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ടുണീഷ്യയിൽ ഡ്രോൺ ആക്രമണം
ടൂണിസ്സ് : ഗസ്സയിലേക്ക് തുർക്കിയിൽ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ടുണീഷ്യയിൽ വച്ചാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. ദൗത്യവുമായി മുന്നോട്ട് പോകുമെന്ന്…
Read More » -
അർജന്റീന ബ്യൂനസ് ഐറിസ് പ്രവിശ്യാ തെരഞ്ഞെടുപ്പ് : വലതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടി
ബ്യൂനസ് ഐറിസ് : അർജന്റീനയിൽ ബ്യൂനസ് ഐറിസ് പ്രവിശ്യാ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഹാവിയർ മിലേയുടെ വലതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടി. ഇടതുപക്ഷ പെറോണിസ്റ്റുകൾ നയിക്കുന്ന പ്രതിപക്ഷസഖ്യമായ ‘ഫ്യൂർസ…
Read More » -
‘എക്കോണമി ക്ലാസ് വിത്തൗട്ട് ബാഗേജ്’; പുതിയ ബുക്കിങ് ഓപ്ഷനുമായി കുവൈത്ത് എയർവെയ്സ്
കുവൈത്ത് സിറ്റി : കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യങ്ങളുമായി കുവൈത്ത് എയർവേയ്സിന്റെ പുത്തൻ ഇക്കണോമി ക്ലാസ് ഓപ്ഷൻ. ‘എക്കോണമി ക്ലാസ് വിത്തൗട്ട് ബാഗേജ്’ എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തിൽ…
Read More »