അന്തർദേശീയം
-
ജപ്പാനിലും പണിമുടക്കി ബ്രിട്ടന്റെ എഫ്-35 ബി യുദ്ധവിമാനം
ടോക്കിയോ : ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായാണ്…
Read More » -
നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി
കാലിഫോർണിയ : നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്.…
Read More » -
അപകട സാധ്യത; വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് വിലക്കി എമിറേറ്റ്സ് എയർലൈൻസ്
ദുബൈ : വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്സ് എയർലൈൻസ്. ഈ വർഷം ഒക്ടോബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും.…
Read More » -
ഗാസയില്‍ എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണ്15കാരന് ദാരുണാന്ത്യം
ഗാസ സിറ്റി : ഇസ്രയേല്‍ സൈനിക നീക്കം തുടരുന്ന ഗാസയില്‍ വ്യോമമാര്‍ഗം വിതരണം ചെയ്ത സഹായ വസ്തുക്കള്‍ ശേഖരിക്കാനെത്തിയ കൗമാരക്കാരന് ദാരുണാന്ത്യം. എയര്‍ഡ്രോപ് ചെയ്ത പാലറ്റ് ശരീരത്തില്‍…
Read More » -
ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡർ ജിം ലോവൽ അന്തരിച്ചു
ന്യൂയോർക്ക് : നാസയിൽ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളും പരാജയപ്പെട്ട ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു.…
Read More » -
ഗസ്സ സമ്പൂർണ പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി
തെൽ അവിവ് : ഗസ്സ നഗരം പൂർണമായും കീഴ്പ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി. കാൽ ലക്ഷം റിസർവ് സൈനികരെ കൂടി രംഗത്തിറക്കി ഗസ്സയിൽ ആക്രമണം…
Read More » -
യുഎസിലെ എമറി യൂണിവേഴ്സിറ്റി കാംപസില്‍ വെടിവെപ്പ്; അക്രമിയെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
അറ്റ്ലാന്റ : അറ്റ്ലാന്റയിലെ എമറി യൂണിവേഴ്സിറ്റി കാംപസില്‍ വെടിവെപ്പ്. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും അറ്റ്ലാന്റാ പോലീസ് അറിയിച്ചു. സര്‍വകലാശാലയുടെ യുഎസ് സെന്റേഴ്സ്…
Read More » -
യുക്രെയ്ൻ വെടിനിർത്തൽ : ട്രംപ്- പുടിൻ കൂടിക്കാഴ്ച അലാസ്കയിൽ ഈമാസം 15-ന്
വാഷിങ്ടൺ ഡിസി : യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അലാസ്കയിൽ ഈമാസം 15-ന് കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ…
Read More » -
കാനഡയിലെ ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ
ഒട്ടാവ : കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ജെർഡൈൻ ഫോസ്റ്റർ (32) എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക(ഫസ്റ്റ് ഡിഗ്രി) കുറ്റം…
Read More » -
അമേരിക്കയിൽ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്…
Read More »