അന്തർദേശീയം
-
അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി ചൈനയുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ
ഹോങ്കോങ് : അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി ചൈനയുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ 30ലേറെ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ…
Read More » -
ചൈനീസ് പ്രസിഡന്റിന്റെ മകൾ യുഎസിൽ; നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്ര-വലതുപക്ഷ രാഷ്ട്രീയ നിരീക്ഷക
വാഷിങ്ടണ് : ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങിന്റെ മകള് യുഎസിലുണ്ടെന്നും ഇവരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് തീവ്ര-വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകയും ട്രംപിന്റെ അനുയായിയുമായ ലോറ ലൂമര്. ചൈനീസ് കമ്മ്യൂണിസ്റ്റ്…
Read More » -
നൈജീരിയയിൽ വെള്ളപ്പൊക്കം; 115 മൃതദേഹങ്ങൾ കണ്ടെത്തി
അബുജ : മധ്യ നൈജീരിയൻ സംസ്ഥാനമായ നൈജറിൽ പെയ്ത പേമാരിയിൽ നൂറിലധികം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ച രാവിലെ…
Read More » -
ഗാസയിൽ വെടിനിർത്തൽ : യുഎസ് മുന്നോട്ടുവെച്ച നിർദേശം ഇസ്രയേൽ അംഗീകരിച്ചു
വാഷിംഗ്ടൺ ഡിസി : ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശമാണ് യുഎസ്…
Read More » -
മെക്സിക്കോയിൽ ലഹരി സംഘം തട്ടിക്കൊണ്ടുപോയ 5 ഗായകർ കൊല്ലപ്പെട്ടു; ഗൾഫ് കാർട്ടലിലെ 9 അംഗങ്ങൾ അറസ്റ്റിൽ
മെക്സിക്കോ സിറ്റി : മെക്സിക്കൻ നഗരമായ റെയ്നോസയിൽ നിന്ന് കാണാതായ അഞ്ച് ഗായകർ അമേരിക്കൻ അതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ. മയക്കുമരുന്ന സംഘത്തിലുള്ളവർ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് മെക്സിക്കൻ പൊലീസുള്ളത്.…
Read More » -
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഗുഗി വാ തിയോംഗോ അന്തരിച്ചു
ന്യൂയോർക് : ആധുനിക ലോകം കണ്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഗുഗി വാ തിയോംഗോ (87) അന്തരിച്ചു. കെനിയയുടെ ബ്രിട്ടിഷ് ഇംപീരിയൽ കാലവും അതിനുശേഷമുള്ള…
Read More » -
വടക്കൻ ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ
ഗസ്സ സിറ്റി : വടക്കൻ ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്. നിരന്തരമായ…
Read More » -
ലോകത്തെ ആദ്യ ജെറ്റ് പവര് ഫയര്ഫൈറ്റിങ് ഡ്രോണ് പുറത്തിറക്കി യുഎഇ
അബുദാബി : ദുരന്ത മേഖലകളില് വേഗത്തില് രക്ഷാപ്രവര്ത്തനത്തിന് സഹായിക്കുന്ന ലോകത്തിലെ ആദ്യ ജെറ്റ് പവര് ഫയര്ഫൈറ്റിങ് ഡ്രോണ് (സുഹൈല്) പുറത്തിറക്കി യുഎഇ. ജപ്പാനിലെ ഒസാക്കയില് നടക്കുന്ന എക്സ്പോ…
Read More » -
ട്രംപിന് ആശ്വാസം; വിദേശരാജ്യങ്ങള്ക്ക് മേല് തീരുവ ചുമത്തുന്നത് വിലക്കിയ നടപടിക്ക് സ്റ്റേ ചെയ്ത് അപ്പീല് കോടതി
വാഷിങ്ടൺ ഡിസി : തീരുവ നടപടികളില് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് ആശ്വാസം. വിദേശരാജ്യങ്ങള്ക്ക് മേല് തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറല് വ്യാപാര കോടതി ഉത്തരവ് അപ്പീല്…
Read More »