അന്തർദേശീയം
-
ഇന്തോനേഷ്യയിൽ ക്വാറി അപകടം : ക്വാറിയിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നു;17 മരണം, 6 പേർക്ക് പരിക്ക്
ജക്കാർത്ത : ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ക്വാറിയിലുണ്ടായ അപകടത്തിൽ മരണസംഖ്യ 17 ആയി. അപകടത്തിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നതായും , ആറ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.…
Read More » -
ഡ്രോണുകളെ വെടിവെച്ചിടാന് ലേസര് വെപ്പണ് വിജയകരമായി പരീക്ഷിച്ച് ഇസ്രയേല്
ടെൽ-അവീവ് : ശത്രുക്കളുടെ ഡ്രോണുകളെ വെടിവെച്ചിടാന് ലേസര് വെപ്പണ് വിജയകരമായി ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ഇസ്രയേല്. ഗാസയില് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേല് പുതിയ ആയുധമുറ പ്രയോഗിച്ചത്. ഇസ്രയേല്…
Read More » -
കൊളറാഡോയില് ഇസ്രയേല് അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേര്ക്ക് പരിക്ക്, അക്രമി കസ്റ്റഡിയില്
വാഷിംഗ്ടണ് ഡിസി : യുഎസ് സംസ്ഥാനമായ കൊളറാഡോയില് ഇസ്രയേല് അനുകൂല പ്രകടനത്തിന് നേരെ പെട്രോള് ബോംബ് എറിഞ്ഞു. പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന് നേരെ…
Read More » -
റഷ്യയില് ഡ്രോണ് ആക്രമണം നടത്തി യുക്രൈന്; 40 വിമാനങ്ങള് ആക്രമിച്ചു
മോസ്കോ : റഷ്യയില് വ്യോമതാവളങ്ങള് ലക്ഷ്യമിട്ട് ഡ്രോണാക്രമണം നടത്തി യുക്രൈന്. റഷ്യയ്ക്കു നേരെ യുക്രൈന് നടത്തിയിട്ടുള്ളതില് വച്ചേറ്റവും വലിയ ഡ്രോണ് ആക്രമണങ്ങളില് ഒന്നാണിത്. നാല്പ്പതോളം റഷ്യന് വിമാനങ്ങള്…
Read More » -
മസ്കിന് അമിത മയക്കുമരുന്ന് ഉപയോഗമെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട്; മറുപടിയുമായി മസ്ക്
ന്യൂയോർക് : ഇലോൺ മസ്കിന്റെ ദിവസേനയുള്ള മരുന്നുകളുടെ പെട്ടിയിൽ ഏകദേശം 20 ഗുളികകൾ ഉത്തേജക മരുന്നുകളായ അഡെറാൾ ഉൾപ്പെടെയുള്ളതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രചാരണം മുതൽ…
Read More » -
കുവൈറ്റിലെ ഫ്ലാറ്റ് സമുച്ചയത്തില് തീപിടിത്തം; 5 മരണം, നിരവധി പേര്ക്ക് പരിക്ക്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ റഗ്ഗായിയില് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില് അഞ്ചു മരണം. അപകടത്തില് നിരവധി പേര്ക്ക് പരിക്കേറ്റു. ഇന്ന് പുലര്ച്ചെയാണ് ദുരന്തമുണ്ടായത്. അര്ദിയ, ഷുവയ്ഖ് എന്നിവിടങ്ങളില്…
Read More » -
അമേരിക്കയുടെ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചു; 10ബന്ദികളെ മോചിപ്പിക്കും
ഗാസ : അമേരിക്കയുടെ പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്. നിരവധി പലസ്തീനി തടവുകാരെ വിട്ടയ്ക്കുന്നതിന് പകരം ജീവിച്ചിരിക്കുന്ന 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ…
Read More » -
സുരക്ഷാ മുന്കരുതൽ : ഇന്ന് മുതല് ഏതാനും ഐഫോണുകളിലും ആന്ഡ്രായ്ഡ് ഫോണുകളിലെയും പ്രവര്ത്തനം അവസാനിപ്പിച്ച് വാട്സ് ആപ്പ്
ന്യൂയോർക്ക് : സുരക്ഷാ മുന്കരുതലിനായി ഇന്ന് മുതല് ഏതാനും ഐഫോണുകളിലും ആന്ഡ്രായ്ഡ് ഫോണുകളിലെയും പ്രവര്ത്തനം വാട്സ് ആപ്പ് അവസാനിപ്പിക്കുന്നു. ഇത്തരം ഫോണുകളില് ഇന്നുമുതല് വാട്സ് ആപ്പ് പ്രവര്ത്തിക്കില്ല.…
Read More »