അന്തർദേശീയം
-
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് സെപ്റ്റംബർ 7ന് രാത്രി ബ്ലഡ് മൂണ് ദൃശ്യമാകും
2025ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന് ദൃശ്യമാകും. ഇതൊരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ (ബ്ലഡ്…
Read More » -
ഹവായിയിലെ കിലൗയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു
ഹോണോലുലു : ഹവായിയിലെ കിലൗയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അതിന്റെ കൊടുമുടിയിലെ ഗർത്തത്തിൽ നിന്ന് 330 അടി (100 മീറ്റർ) ഉയരത്തിൽ ലാവ പൊട്ടിത്തെറിച്ചു. യു.എസ് ജിയോളജിക്കൽ…
Read More » -
2025 ലെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് & പീസ്
സിഡ്നി : ലോകത്തിന്റെ ഭൂരിഭാഗവും യുദ്ധങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, ഭീകരവാദം, സാമ്പത്തിക അസ്ഥിരത എന്നിവയാൽ പൊരുതുന്ന ഒരു വർഷത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് & പീസ് പുറത്തിറക്കിയ…
Read More » -
17,000 രൂപയുണ്ടെങ്കിൽ ന്യൂസിലാൻഡിൽ പിആർ നേടാൻ സുവർണണാവസരം
വെല്ലിങ്ടൺ : മനോഹരമായ പ്രകൃതി ഭംഗിയും ഉയർന്ന ജീവിത നിലവാരവും ശക്തമായ സാമ്പത്തിക വ്യവസ്ഥയും കൊണ്ട് പ്രശസ്തമായ ന്യൂസിലൻഡ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് 17,000 രൂപയിൽ താഴെ…
Read More » -
യുകെയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ലണ്ടൻ : യുകെയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ്…
Read More » -
പാകിസ്ഥാനില് രാഷ്ട്രീയ പാര്ട്ടിയുടെ റാലിക്കിടെ ചാവേര് ആക്രമണം; 14 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്ഥാനില് സ്ഫോടനത്തില് 14 പേര് കൊല്ലപ്പെട്ടു. ബലൂചിസ്ഥാന് പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിലെ പാര്ക്കിങ് സ്ഥലത്ത് നടന്ന സ്ഫോടനത്തില് കുറഞ്ഞത് 18 പേര്ക്ക്…
Read More » -
സൈബർ അറ്റാക്ക് ജാഗ്രതാ : ജിമെയിൽ ഉപയോക്താക്കൾ ഉടൻ പാസ്വേഡുകൾ മാറ്റാൻ ഗൂഗിൾ നിർദേശം
കാലിഫോർണിയ : ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന മെയിൽ പ്ലാറ്റ്ഫോം ആണ് ജിമെയിൽ. ഏകദേശം 2.5 ബില്യൺ ആളുകൾ ജിമെയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. മറ്റ് എല്ലാ പ്ലാറ്റ്ഫോമുകൾക്കും…
Read More » -
കുവൈത്ത് വിഷമദ്യ ദുരന്തം : ഇരകൾ ജീവിക്കും നിരവധി പേരിലൂടെ
കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ അവയവ ദാനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്ക മരണം സ്ഥിരീകരിച്ച…
Read More » -
പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും
ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും. അമേരിക്കയുടെ ലോക പൊലീസിങ്ങിനെതിരായ ത്രികക്ഷി സഖ്യമാണ് അണിയറയിൽ ഒരുങ്ങുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും…
Read More »