അന്തർദേശീയം
-
ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ച സ്ത്രീ കാൻസർ രോഗം ബാധിച്ച് മരിച്ചു; നഷ്ട പരിഹാരം പ്രഖ്യാപിച്ച് കാലിഫോർണിയ കോടതി
സാക്രമെന്റോ : ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ച് കാൻസർ രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും കുടുംബത്തിനും 966 മില്യൺ ഡോളർ നഷ്ട പരിഹാരം പ്രഖ്യാപിച്ച് കാലിഫോർണിയ കോടതി.…
Read More » -
പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇതിൽ 9 സൈനികരും 2 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം…
Read More » -
ഡീസൽ സബ്സിഡി നിർത്തലാക്കി; ഇക്വഡോർ പ്രസിഡന്റിന് നേരെ വധശ്രമം
ക്വിറ്റോ : ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവക്ക് നേരെ വധശ്രമം. ഡീസൽ സബ്സിഡി നിർത്തലാക്കിയതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെയാണ് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കാർ വളഞ്ഞ്…
Read More » -
ഗാസ വെടിനിര്ത്തല് : മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വെച്ച് ഹമാസ്
കെയ്റോ : ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്, ഇസ്രയേല്- ഹമാസ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്റ്റിലെ കെയ്റോയില് ആരംഭിച്ച സമാധാന ചര്ച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വെടിനിര്ത്തല്…
Read More » -
റഷ്യൻ സൈന്യത്തിൽ പ്രവർത്തിച്ച ഇന്ത്യൻ യുവാവ് യുക്രൈന്റെ പിടിയിൽ
കീവ് : റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ യുവാവ് യുക്രൈൻ സൈന്യത്തിന്റെ പിടിയിൽ. ഗുജറാത്തിലെ മോർബി സ്വദേശി മജോട്ടി സാഹിൽ മുഹമ്മദ് ഹുസൈൻ (22) ആണ് പിടിയിലായത്.…
Read More » -
ബലൂചിസ്ഥാനിൽ ട്രെയിൻ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ്
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ പാക്കിസ്ഥാൻ സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. സ്ഫോടനത്തെ തുടർന്ന് ട്രെയിനിന്റെ ആറു…
Read More » -
ദുബൈ എയർഷോയിൽ ഇസ്രയേലിൽ നിന്നുള്ള കമ്പനികൾ പിന്മാറി
ദുബൈ : ഈ വർഷത്തെ ദുബൈ എയർഷോയിൽ ഇസ്രയേലിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കില്ല. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി സംഘാടകർ അറിയിച്ചു. ഈ വർഷം നവംബർ 17…
Read More » -
നവംബർ 1 മുതൽ ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്
വാഷിംങ്ടൺ ഡിസി : അമേരിക്കൻ നിർമ്മാതാക്കളെ വിദേശ മത്സരത്തിൽ നിന്ന് പിന്തുണയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും…
Read More »