അന്തർദേശീയം
-
ഹോങ്കോങ്ങിൽ ലാന്ഡിങ്ങിനിടെ ചരക്കുവിമാനം റൺവേയില്നിന്ന് തെന്നി കടലിൽ പതിച്ചു; 2 പേര്ക്ക് ദാരുണാന്ത്യം
ഹോങ്കോങ് : ചരക്കുവിമാനം ലാന്ഡിങ്ങിനിടെ റണ്വേയില്നിന്ന് തെന്നി കടലില്വീണ് അപകടം. വിമാനത്താവള ജീവനക്കാരായ രണ്ടുപേര്ക്ക് ദാരുണാന്ത്യം. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില് തിങ്കളാഴ്ച പ്രാദേശികസമയം വൈകുന്നേരം 3.50 ഓടെയാണ്…
Read More » -
ഡെൻവറിൽ- ലൊസാഞ്ചലസ് യുണൈറ്റഡ് എയർലൈൻ വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു
ലൊസാഞ്ചലസ് : യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. ഡെൻവറിൽ നിന്ന് ലൊസാഞ്ചലസിലേയ്ക്ക് പറന്നുയർന്ന…
Read More » -
ലോകമാകെ ആമസോണ് ക്ലൗഡ് സര്വീസ് നിലച്ചു
വാഷിങ്ടണ് ഡിസി : ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ് വെബ് സര്വീസസില് (എഡബ്ല്യുഎസ്) തകരാര്. തിങ്കളാഴ്ച തടസങ്ങള് നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും…
Read More » -
ബ്രസീലിൽ ബസ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ച് മറിഞ്ഞു; 17 മരണം
സാവോ പോളോ : വടക്കുകിഴക്കൻ ബ്രസീലിൽ യാത്രാ ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം. 17 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ബസിൽ ഏകദേശം 30 യാത്രക്കാരുണ്ടായിരുന്നുവെന്ന്…
Read More » -
ബാങ്കോകിലെ സിയാം സ്ക്വയറിൽ തോക്കിൻ്റെ രൂപത്തിലുള്ള ലൈറ്റർ ചൂണ്ടി ജനത്തെ ഭയപ്പെടുത്തിയ ഇന്ത്യാക്കാരൻ അറസ്റ്റിൽ
ബാങ്കോക് : ജനത്തിരക്കേറിയ ബാങ്കോക്കിലെ പാത്തൂം വാൻ ജില്ലയിലെ സിയാം സ്ക്വയറിൽ തോക്കുചൂണ്ടി ജനത്തെ ഭയപ്പെടുത്തിയ ഇന്ത്യാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റൾ…
Read More » -
ഹാങ്ഷൗ -സിയോൾ എയർ ചൈന വിമാനത്തിലെ ലഗേജ് കംപാർട്മെന്റിൽ യാത്രക്കാരെ ഭയചകിതരാക്കി തീ
ഷാങ്ഹായ് : യാത്രക്കാരെ ഭയചകിതരാക്കി വിമാനത്തിനുള്ളിൽ തീ. എയർ ചൈന വിമാനം CA139ലാണ് ആകാശത്ത് വച്ച് യാത്രക്കിടെ തീപിടിച്ചത്. ഹാങ്ഷൗവിൽ നിന്ന് സിയോളിലേക്ക് പോയ വിമാനത്തിൽ യാത്രക്കാരുടെ…
Read More » -
ട്രംപിനെതിരെ യുഎസ് ജനം തെരുവിലിറങ്ങി; പ്രമുഖനഗരങ്ങളിലെല്ലാം ‘നോ കിംഗ്സ്’ പ്രതിഷേധം
വാഷിംഗ്ടൺ ഡിസി : പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് ജനവിരുദ്ധ നീക്കങ്ങളെന്ന് ആരോപിച്ച് തെരുവിലിറങ്ങി അമേരിക്കൻ ജനത. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ജനാധിപത്യവിരുദ്ധമെന്ന മുദ്രാവാക്യമുയർത്തി വാഷിംഗ്ടണിലും മറ്റ് പ്രമുഖ…
Read More » -
ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; സർവീസുകൾ നിർത്തിവച്ചു
ധാക്ക : ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലെ കാർഗോ മേഖലയിൽ ഉച്ചയോടെയാണു തീപിടിത്തം ഉണ്ടായതെന്നു…
Read More »

