അന്തർദേശീയം
-
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി; ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കും
ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം…
Read More » -
ഇന്ത്യയുടെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്; 2021 ൽ മാത്രം 1.63 ലക്ഷത്തിലധികം പേർ
ഇന്ത്യയുടെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്. 2021-ൽ 1.63 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ തങ്ങളുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്കുകൾ. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ…
Read More » -
ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ ആറു തവണ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ ഗോടബയ രാജപക്സ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷം…
Read More » -
ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ ഇന്ന് മുതൽ രാജ്യത്ത് വിലകൂടും
അരി, ഗോതമ്പ് ഉൾപ്പെടെ പാക്ക് ചെയ്ത് വിൽക്കുന്ന ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ രാജ്യത്ത് വില കൂടും. ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരം നികുതി ചുമത്തിയതിന്റെ ഭാഗമായാണ് വില…
Read More » -
കേരളത്തിലെ വിമാനയാത്രക്കൂലി കുതിച്ചുയരുന്നതില്‍ ഇടപെടാനാവില്ല:ഇടത്പക്ഷ എം ബി ജോൺ ബ്രിട്ടാസിന്റെ കത്തില്‍ വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി:കേരളത്തിലെ വിമാനയാത്രക്കൂലി കുതിച്ചുയരുന്നതില്‍ ഇടപെടാനാവില്ലെന്ന് സൂചിപ്പിച്ച് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജോണ്‍ ബ്രിട്ടാസ് എം പി അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.കോവിഡ് അനന്തര കാലത്ത്…
Read More » -
കെ ഫോണിന് അനുമതി, ഇന്റർനെറ്റ് സ്വന്തമായുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണ്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി…
Read More » -
ഡൽഹി വിമാനത്താവളത്തിൽ 45 തോക്കുകളുമായി ദമ്പതികൾ പിടിയിൽ
ന്യൂഡല്‍ഹി: 45 കൈതോക്കുകളുമായി ദമ്ബതികള്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദമ്ബതികളായ ജഗ്ജിത് സിങ്, ജസ്വീന്ദര് കൗര്‍ എന്നിവരാണ്…
Read More » -
ബോറിസ് ജോൺസന്റെ പിൻഗാമിയെ സെപ്റ്റംബറിൽ അറിയാം; സ്ഥാനാർത്ഥി പട്ടികയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകും
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ നിന്ന് രാജിവെച്ച ബോറിസ് ജോൺസന്റെ പകരക്കാരനെ സെപ്റ്റംബർ 5 ന് പ്രഖ്യാപിക്കുമെന്ന് ടോറി ലീഡർഷിപ്പ് ഇലക്ഷൻ അറിയിച്ചു.മുൻ ബ്രിട്ടീഷ് ഇന്ത്യൻ മന്ത്രി ഋഷി…
Read More » -
ഇരുമ്പനത്ത് ദേശീയ പതാകയോട് അനാദരവ്; മാലിന്യക്കൂമ്പാരത്തിൽ കണ്ടത് ഏഴോളം ത്രിവർണപതാകകൾ
എറണാകുളം: ഇരുമ്പനത്ത് ദേശീയ പതാകയോട് അനാദരവ്. മാലിന്യങ്ങൾക്കൊപ്പം ദേശീയ പതാകയും കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെ മാലിന്യങ്ങൾക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേശീയ പതാകകൾ കണ്ടെത്തിയത്. ഇരുമ്പനം കടവത്ത് കടവിലാണ്…
Read More » -
ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കും; യുഎന്‍ റിപ്പോര്‍ട്ട്
യുഎന്‍: ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഈ നവംബറില്‍ ലോക ജനസംഖ്യ എണ്ണൂറു കോടി കടക്കുമെന്നും യുഎന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍…
Read More »