അന്തർദേശീയം
-
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
തെഹ്റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനിലെ തസ്നിം വാർത്താ ഏജൻസിയും ടെഹ്റാൻ ടൈംസ് പത്രവുമാണ്…
Read More » -
ഇറാനു നേരെ വ്യോമാക്രമണം ആക്രമണം നടത്തി ഇസ്രയേൽ
ടെഹ്റാൻ : ഇറാനു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണം സംബന്ധിച്ച് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ…
Read More » -
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഇന്ത്യന്‍ വംശജരടക്കം ഒന്‍പത് പേർ പിടിയിൽ
ടൊറന്റോ : കാനഡയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന…
Read More » -
അനധികൃത കുടിയേറ്റ കലാപം : ലോസ് ആഞ്ജലീസിലെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിച്ച് പ്രതിഷേധക്കാർ
വാഷിങ്ടണ്‍ ഡിസി : അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡുകള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുകടന്നതോടെ ലോസ് ആഞ്ജലീസിലെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ആപ്പിള്‍ സ്റ്റോര്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളാണ്…
Read More » -
ടെസ്ലയുടെ റോബോടാക്സി റൈഡുകൾ ജൂൺ 22ന് ആരംഭിക്കും : ഇലോൺ മസ്ക്
വാഷിങ്ടൺ ഡിസി : ഇലക്ട്രിക് വാഹനനിർമ്മാതാക്കളും വാഹനപ്രേമികളും ദീർഘകാലമായി കാത്തിരുന്ന സെൽഫ് ഡ്രൈവിങ് പൊതു റോബോടാക്സി റൈഡുകൾ ജൂൺ 22ന് ആരംഭിക്കുമെന്ന് ടെസ്ല മേധാവി എലോൺ മസ്ക്…
Read More » -
ചന്ദ്രനെ കൂടുതൽ ആഴത്തിൽ കുഴിക്കാൻ ഒരുകുന്നു നാസയുടെ റാസോർ റോബോട്ട്
വാഷിങ്ടൺ ഡിസി : ചന്ദ്രനിൽനിന്ന് 300 കിലോ ഗ്രാമിലധികം കല്ലും മണ്ണുമെല്ലാം നാസ അവരുടെ അപ്പോളോ പദ്ധതി വഴി ഭൂമിയിലെത്തിച്ചിട്ടുണ്ട്. ചൈനയും ജപ്പാനുമെല്ലാം ഇതുപോലെ ചന്ദ്രനിൽനിന്ന് ഭൂമിയിലേക്ക്…
Read More » -
മസ്ക് – ട്രംമ്പ് യുദ്ധം : ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദിക്കുന്നുവെന്ന് മസ്ക്
വാഷിങ്ടൺ ഡിസി : യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ താൻ എക്സിൽ പോസ്റ്റ് ചെയ്ത ചില കുറിപ്പുകൾ അൽപം കടന്നുപോയെന്ന് ശതകോടീശ്വൻ ഇലോൺ മസ്ക്. കഴിഞ്ഞയാഴ്ച ട്രംപിനെ…
Read More » -
ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റും; സ്കൂൾബസ് ഒഴുകിപ്പോയി; രക്ഷാപ്രവർത്തനം ദുഷ്ക്കരം
കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്കൂൾബസ് ഒഴുകിപ്പോയി. ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലാണ് സംഭവം. മൂന്നു പേരെ രക്ഷിച്ചു. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന് വ്യക്തമല്ല.…
Read More »