അന്തർദേശീയം
-
ഗസ്സ സൈനികമായി കീഴടക്കി ഭരണം മൂന്നാം കക്ഷിക്ക് കൈമാറും : നെതന്യാഹു
തെൽ അവിവ് : ഗസ്സ സൈനികമായി കീഴടക്കുമെന്നും യുദ്ധാനന്തര ഗസ്സയുടെ ഭരണം മൂന്നാം കക്ഷിക്ക് കൈമാറുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എന്നാൽ ഇതിന് രണ്ടു വർഷം…
Read More » -
ഇന്ത്യക്കെതിരെ 50% പകരം തീരുവ ഏര്പ്പെടുത്തി ട്രംപ്
വാഷിങ്ടണ് ഡിസി : റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക്…
Read More » -
ഘാനയിൽ ഹെലികോപ്റ്റര് അപകടം; മന്ത്രിമാരുള്പ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു
അക്ര : ഘാനയിലുണ്ടായ ഹെലികോപ്റ്റര് അപകടത്തില് മന്ത്രിമാരുള്പ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രി എഡ്വാര്ഡ് ഒമാനെ ബൊആമയും ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുര്തല…
Read More » -
അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 5 സൈനികർക്ക് പരിക്ക്
ജോർജ്ജിയ : അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 5 സൈനികർക്ക് പരിക്ക്. ജോർജിയ സംസ്ഥാനത്തെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികർക്ക് പരിക്കേറ്റത്. സൈനികരുടെ…
Read More » -
ലോകത്തിന്റെ നോവായി ഇന്ന് ഹിരോഷിമ ദിനം
ഇന്ന് ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 നു ജപ്പാനിലെ ഹിരോഷിമ നഗരത്തില് അമേരിക്ക ലിറ്റില് ബോയ് എന്ന് പേരിട്ട അണുബോംബ് വര്ഷിച്ചപ്പോള് ഒന്നരലക്ഷത്തോളം…
Read More » -
ബിസിനസ്, ടൂറിസ്റ്റ് വിസകൾക്ക് 15,000 ഡോളർ വരെ ബോണ്ട് ഏർപ്പെടുത്താനൊരുങ്ങി യുഎസ്
വാഷിംങ്ടൺ ഡിസി : അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന വ്യക്തികള് ഇനിമുതൽ ബോണ്ട് നൽകേണ്ടി വരും.…
Read More » -
അമേരിക്കയിൽ ഗൃഹപ്രവേശന പൂജ; പുക കണ്ട് ഓടിയെത്തി അഗ്നിശമന രക്ഷാസേന
ടെക്സാസ് : ഗൃഹപ്രവേശനത്തിന്റെ ഭാഗമായി അമേരിക്കയിലെ ടെക്സസില് ഇന്ത്യന് വംശജര് നടത്തിയ പൂജാ ചടങ്ങിലേക്ക് പാഞ്ഞെത്തി അഗ്നിശമന രക്ഷാസേന. പൂജയുടെ ഭാഗമായി പുക ഉയര്ന്നതിനാല് തീപ്പിടുത്തമാണെന്ന് തെറ്റിദ്ധരിച്ചാണ്…
Read More » -
ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് നെതന്യാഹു
ടെൽ അവീവ് : ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ സേനയ്ക്കുളളിൽ നിന്നുളള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം.…
Read More » -
മുൻ പ്രസിഡന്റ് ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കാൻ ബ്രസീൽ സുപ്രിം കോടതി ഉത്തരവ്
ബ്രസീലിയ : 2022 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിചാരണ നേരിടുന്ന മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ…
Read More » -
ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതം തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു
ജക്കാർത്ത : ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും…
Read More »