അന്തർദേശീയം
-
മെക്സിക്കോയില്‍ വീണ്ടും ഇടതുപക്ഷം , രാജ്യചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി ക്ലൗഡിയ
ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ജയം. ഇടതുപക്ഷ മൊറേന സഖ്യ സ്ഥാനാർഥി ക്ലൗഡിയ ഷെയ്ന് ബോമാണ് വൻജയം നേടിയത്. 58.3…
Read More » -
ഗാസയിലെ യുഎൻ സ്കൂളിനുനേരെ ഇസ്രായേൽ ആക്രമണം, 27 പേർ കൊല്ലപ്പെട്ടു
ഗാസ : ഗാസയിലെ ഒരു സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 27 ഓളം പേർ കൊല്ലപ്പെട്ടു. കോമ്പൗണ്ടിൽ ഹമാസ് തീവ്രവാദികളെ പാർപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടതായി റോയിട്ടേഴ്സ്…
Read More » -
ബെയ്റൂട്ടിൽ യുഎസ് എംബസിക്ക് നേരെ വെടിവെപ്പ്; അന്വേഷണം പ്രഖ്യാപിച്ച് ലബനാൻ
ബെയ്റൂട്ട്: ലബനാൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അമേരിക്കൻ എംബസിക്ക് നേരെ വെടിവെപ്പ്. ആക്രമണത്തിൽ എംബസി സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു. സിറിയൻ പൗരനായ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ലബനാൻ…
Read More » -
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ഫോര്‍മുലയുമായി ബൈഡന്
വാഷിങ്ടണ്‍ : ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന്…
Read More » -
ഐസ്ലാന്ഡില് അഗ്നിപര്‍വത സ്ഫോടനം
റെയിക്യാവിക് : ഐസ്ലാന്ഡില് ബുധനാഴ്ചയുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ ലാവ 5 കിലോമീറ്റര്‍ വരെ ഒഴുകിയെത്തി. ഇത്രയും വലിയ രീതിയിലുള്ള അഞ്ചാമത്തെ സ്ഫോടനമായിരുന്നു ബുധനാഴ്ചയുണ്ടായത്. 800 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…
Read More » -
മൂന്ന് കടലുകളിലായി ആറ് കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം
മനാമ : ചെങ്കടൽ, മെഡിറ്ററേനിയൻ കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ ആറ് കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി മിലിഷ്യ. ചെങ്കടലിൽ മോറിയ, സീലാഡി, ലാക്സ്…
Read More » -
വഞ്ചന കേസിൽ ഡോണാൾഡ് ട്രംപ് കുറ്റക്കാരൻ, ശിക്ഷാവധി ജൂലൈ 11ന്
ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചന കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. 34 കുറ്റങ്ങളിലും മുന്‍ അമേരിക്കൻ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഏകകണ്ഠമായാണ് ജൂറി…
Read More » -
88 കേസുകൾ കോടതിയിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിമാനം വിറ്റ് ട്രംപ്
വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വന്തം ജെറ്റ് വിമാനം വിറ്റിരിക്കുകയാണ് ട്രംപ് എന്നാണു പുതിയ റിപ്പോര്‍ട്ട്.സെസ്ന 750 സൈറ്റേഷന്‍ ജെറ്റ് വിമാനമാണ് ഡൊണാള്‍ഡ് ട്രംപ് വിറ്റൊഴിവാക്കിയിരിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍…
Read More » -
അറബിക്കടലിൽ മാലദ്വീപിനടുത്ത് ഭൂകമ്പം
ന്യൂഡൽഹി : അറബിക്കടലിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെയായാണ് അറബിക്കടലിൽ ഭൂകമ്പം അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.26…
Read More » -
പാപ്പുവ ന്യൂഗിനിയിലെ മണ്ണിടിച്ചിൽ; ജീവനോടെ മണ്ണിനടിയിലായത് 2,000 പേരെന്ന് റിപ്പോർട്ട്
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 2,000 പേർ ജീവനോടെ മണ്ണിനടിയിലായതായി ഗവൺമെന്റ്. ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു നൽകിയ റിപ്പോർട്ടിലാണ്…
Read More »