അന്തർദേശീയം
-
റഷ്യയുമായി സാമ്പത്തിക ബന്ധം; ഇന്ത്യ, ബ്രസീല്‍, ചൈന രാജ്യങ്ങൾക്ക് നാറ്റോ സെക്രട്ടറിയുടെ മുന്നറിയിപ്പ്
വാഷിങ്ടണ്‍ ഡിസി : റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട്.…
Read More » -
ഗോത്രസംഘർഷം : വെടിനിർത്തൽ പ്രഖ്യാപിച്ച് സിറിയൻ സേന
ദമാസ്കസ് : ഗോത്രസംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ പ്രതിരോധമന്ത്രി മർഹഫ് അബു ഖസറ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഡ്രൂസ് ഗോത്രനേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു തീരുമാനം. ഡ്രൂസ്…
Read More » -
ന്യൂജഴ്സിയിൽ ശക്തമായ കാറ്റും മഴയും; രണ്ട് മരണം
ന്യൂയോർക്ക് : ന്യൂജഴ്സിയിൽ ശക്തമായ കാറ്റും മഴയും മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെട്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. റോഡുകളിൽ അതിവേഗം ജലനിരപ്പ്…
Read More » -
നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഭിന്നത, മുന്നണി വിടുമെന്ന് സഖ്യകക്ഷികള്‍; നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ടെല്‍ അവീവ് : നിര്‍ബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്, സഖ്യം വിടരുന്നതായി സഖ്യകക്ഷി അറിയിച്ചതോടെ ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മത വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക…
Read More » -
മിനിയാപൊളിസ് മേയർ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഉമറിനെതിരെയും വംശീയ അധിക്ഷേപം
വാഷിങ്ടണ്‍ ഡിസി : സൊഹ്റാന് മംദാനിക്ക് പിന്നാലെ യുഎസിലെ മറ്റൊരു ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്നയാള്‍ക്കു നേരെയും വംശീയ അധിക്ഷേപം. മിനിയാപൊളിസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മിനസോട്ട…
Read More » -
സിറിയയിൽ വീണ്ടും ആഭ്യന്തരസംഘർഷം രൂക്ഷമാകുന്നു; 89 മരണം; സൈന്യത്തെ വിന്യസിച്ച് സർക്കാർ
ഡമാസ്കസ് : ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെ സമാധാനസൂചനകൾ കണ്ടുതുടങ്ങിയ സിറിയയിൽ വീണ്ടും ആഭ്യന്തരസംഘർഷം രൂക്ഷമാകുന്നു. സ്വെയ്ദ പ്രവിശ്യയിൽ മതന്യൂനപക്ഷമായ ദുറൂസികളുടെ നേതൃത്വത്തിലുള്ള സായുധസംഘങ്ങളും സുന്നി…
Read More » -
എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഡാഗ്രണ്‍ പേടകം ഭൂമിയിലെത്തി
ഫ്ലോറിഡ : 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ…
Read More » -
മെക്സിക്കൻ തക്കാളിക്ക് 17% തീരുവ ചുമത്തി ട്രംപ്; അമേരിക്കയിൽ തക്കാളി വിഭവ പ്രഭാത ഭക്ഷണം കൈ പൊള്ളും
വാഷിങ്ടൺ ഡിസി : അമേരിക്കൻ തക്കാളിക്കർഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കൻ വിപണിയിലെത്തുന്ന…
Read More » -
യുക്രെയ്ന് യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമത്തും : ട്രംപ്
വാഷിങ്ടണ്‍ ഡിസി : യുക്രെയ്ന് യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന…
Read More » -
ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്
ഫ്ലോറിഡ : 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പ്പെട്ടു. ബഹിരാകാശ നിലയത്തിലെ…
Read More »