അന്തർദേശീയം
-
ലോകത്തിന്റെ നോവായി ഇന്ന് ഹിരോഷിമ ദിനം
ഇന്ന് ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 നു ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ലിറ്റില്‍ ബോയ് എന്ന് പേരിട്ട അണുബോംബ് വര്‍ഷിച്ചപ്പോള്‍ ഒന്നരലക്ഷത്തോളം…
Read More » -
ബിസിനസ്, ടൂറിസ്റ്റ് വിസകൾക്ക് 15,000 ഡോളർ വരെ ബോണ്ട് ഏർപ്പെടുത്താനൊരുങ്ങി യുഎസ്
വാഷിംങ്ടൺ ഡിസി : അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന വ്യക്തികള്‍ ഇനിമുതൽ ബോണ്ട് നൽകേണ്ടി വരും.…
Read More » -
അമേരിക്കയിൽ ഗൃഹപ്രവേശന പൂജ; പുക കണ്ട് ഓടിയെത്തി അഗ്നിശമന രക്ഷാസേന
ടെക്സാസ് : ഗൃഹപ്രവേശനത്തിന്റെ ഭാഗമായി അമേരിക്കയിലെ ടെക്സസില്‍ ഇന്ത്യന്‍ വംശജര്‍ നടത്തിയ പൂജാ ചടങ്ങിലേക്ക് പാഞ്ഞെത്തി അഗ്നിശമന രക്ഷാസേന. പൂജയുടെ ഭാഗമായി പുക ഉയര്‍ന്നതിനാല്‍ തീപ്പിടുത്തമാണെന്ന് തെറ്റിദ്ധരിച്ചാണ്…
Read More » -
ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് നെതന്യാഹു
ടെൽ അവീവ് : ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ സേനയ്ക്കുളളിൽ നിന്നുളള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം.…
Read More » -
മുൻ പ്രസിഡന്റ് ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കാൻ ബ്രസീൽ സുപ്രിം കോടതി ഉത്തരവ്
ബ്രസീലിയ : 2022 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിചാരണ നേരിടുന്ന മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ…
Read More » -
ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതം തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു
ജക്കാർത്ത : ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും…
Read More » -
ഒഹായോ സോളിസിറ്റര്‍ ജനറലായി ഇന്ത്യന്‍ വംശജ മഥുര ശ്രീധരന്
ന്യൂയോര്‍ക്ക് : അമേരിക്കന്‍ സ്റ്റേറ്റുകളില്‍ ഒന്നായ ഒഹായോയുടെ സോളിസിറ്റര്‍ ജനറലായി ഇന്ത്യന്‍ വംശജ മഥുര ശ്രീധരന്. സംസ്ഥാന, ഫെഡറല്‍ കോടതികളിലെ അപ്പീലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉന്നത അഭിഭാഷക…
Read More » -
ഉക്രേനിയൻ ഡ്രോൺ ആക്രമണം : സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തം
ഉക്രേനിയൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ തീരദേശ നഗരമായ സോച്ചിയിലെ ഒരു എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തമുണ്ടായതായി റീജിയണൽ ഗവർണർ വെനിയമിൻ കോണ്ട്രാറ്റീവ്. “120-ലധികം അഗ്നിശമന സേനാംഗങ്ങളും…
Read More » -
യുക്രെയ്ന് ആക്രമണം; റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം
കീവ് : യുക്രെയ്ന് ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. യുക്രെയ്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും…
Read More »
