അന്തർദേശീയം
-
അലാസ്കയ്ക്ക് സമീപം റഷ്യന്‍ ബോംബര്‍; യുദ്ധവിമാനങ്ങളയച്ച് യു.എസ്
ന്യൂയോര്‍ക്ക് : യുക്രൈന് യുദ്ധത്തിന്റെ പേരില്‍ റഷ്യ- യുഎസ് ബന്ധം വഷളായിരിക്കുന്നതിനിടെ യു.എസിന്റെ ഭാഗമായ അലാസ്കയ്ക്ക് സമീപം റഷ്യയുടെ യുദ്ധവിമാനങ്ങളെത്തി. റഷ്യയുടെ തന്ത്രപ്രധാനമായ ബോംബര്‍ വിമാനമായ ടിയു-95,…
Read More » -
ഐസിസി അറസ്റ്റ് വാറണ്ട് : നെതന്യാഹു അമേരിക്കയിലേക്ക് പറന്നത് യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി
തെല്‍ അവിവ് : ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ഭയന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പറന്നത് യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി. ഗസ്സ കുറ്റകൃത്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍…
Read More » -
ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ ഗൂഢാലോചനയും അട്ടിമറി നീക്കവും : ട്രംപ്
വാഷിങ്ൺ ഡിസി : ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയ താന്‍ മൂന്ന് ദുരൂഹസംഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയില്‍ തനിക്കെതിരെ ഗൂഢാലോചന…
Read More » -
കോങ്കോയിൽ എബോള വ്യാപനം രൂക്ഷമാകുന്നു; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കിൻഹാസ : കോങ്കോയിൽ എബോള വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 57…
Read More » -
ഇസ്രയേലിലെ തുറമുഖ നഗരമായ എയ്ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം; 22 പേർക്ക് പരുക്ക്
ടെൽ അവീവ് : തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന്…
Read More » -
പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം; പ്രതികളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്
മസ്കത്ത് : പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ച സംഘത്തെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയ നാല് ഏഷ്യക്കാരെയാണ് ജനറൽ…
Read More » -
ബാങ്കോങ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു
ബാങ്കോങ് : ബാങ്കോങ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു. ജല, യൂട്ടിലിറ്റി ലൈനുകൾ തടസ്സപ്പെട്ടു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാംസെൻ റോഡിൽ വജിര ആശുപത്രിയുടെ തൊട്ടുമുന്നിലാണ് റോഡ് ഇടിഞ്ഞ്…
Read More » -
ചെലവേറിയ എച്ച്-1ബി വിസയ്ക്ക് ബദല്‍ വാഗ്ദാനം ചെയ്യ്ത് O-1 വിസ
ന്യൂയോർക്ക് : പുതിയ എച്ച്-1ബി വിസകള്‍ക്ക് 1,00,000 ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപയിലധികം) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെയും…
Read More » -
ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്; തായ്വാനിൽ 14 മരണം
ഹോങ്കോങ്ങ് : ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. കിഴക്കൻ തായ്വാനിലെ ഹുവാലിയൻ കൗണ്ടിയിൽ ചുഴലിക്കാറ്റിന്റെ കെടുതിയിൽ 14 പേർ മരിച്ചു. ഫിലിപ്പീൻസിൽ 3…
Read More » -
എച്ച് 1 ബി വിസാ ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി ട്രംപ്
വാഷിങ്ടണ്‍ ഡിസി : എച്ച് 1 ബി വിസ പദ്ധതി പരിഷ്കരിക്കാന്‍ ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാന്‍ നിര്‍ദേശം. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം…
Read More »