അന്തർദേശീയം
-
പശ്ചിമ ആഫ്രിക്കന് തീരത്തുനിന്ന് ഏഴ് ഇന്ത്യക്കാര് ഉള്പ്പെടെ 10 കപ്പല് ജീവനക്കാരെ കടല്ക്കൊള്ളക്കാര് തട്ടിക്കൊണ്ടുപോയി
സാവോ ടോം : പശ്ചിമ ആഫ്രിക്കന് തീരത്തുനിന്ന് ഏഴ് ഇന്ത്യക്കാര് ഉള്പ്പെടെ 10 കപ്പല് ജീവനക്കാരെ കടല്ക്കൊള്ളക്കാര് തട്ടിക്കൊണ്ടുപോയി. ഇതില് ഒരു മലയാളിയും ഉള്പ്പെട്ടതായാണ് റിപ്പോര്ട്ട്. കഴിഞ്ഞ…
Read More » -
ദക്ഷിണ കൊറിയൻ ആക്ടിങ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നടപടി റദ്ദാക്കി ഭരണഘടനാ കോടതി; പദവി പുനഃസ്ഥാപിച്ചു
സിയോൾ : ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാന് ഡക്ക് സൂവിനെതിരായ പാർലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടി റദ്ദാക്കി ഭരണഘടനാ കോടതി. അദ്ദേഹത്തെ ആക്ടിംഗ് പ്രസിഡന്റായി പുനഃസ്ഥാപിച്ചു. രാജ്യത്ത് മാസങ്ങളായി…
Read More » -
ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ ഇസ്രായേൽ വധിച്ചു
തെല് അവിവ് : ഗസ്സയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെയും ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്ഹൂം ഉൾപ്പെടെ…
Read More » -
കാനഡയില് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്ക്ക് കാര്ണി; ഏപ്രില് 28ന് വോട്ടെടുപ്പ്
ഒട്ടാവ : കാനഡയില് പൊതുതെരഞ്ഞെടുപ്പ് ഏപ്രില് 28ന് നടത്തുമെന്ന് പ്രധാനമന്ത്രി മാര്ക്ക് കാര്ണി അറിയിച്ചു. പാര്ലമെന്റ് പിരിച്ചുവിടണമെന്ന് ഗവര്ണര് മേരി സൈമണിനോട് കാര്ണി ആവശ്യപ്പെട്ടു. ഒക്ടോബറിനകമാണ് തെരഞ്ഞെടുപ്പ്…
Read More » -
മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ
ന്യൂയോര്ക് : അമേരിക്കയിലെ ഡിസ്നിലാൻഡ് തീം പാർക്കിൽ അവധി ആഘോഷിച്ച ശേഷം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. 11കാരനായ യതിൻ രാമരാജുവിനെ…
Read More » -
ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
വാഷിങ്ടൺ : ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന സ്വദേശികളായ പ്രദീപ് പട്ടേൽ (56) മകൾ ഉർമി (24 ) എന്നിവരാണ് മരിച്ചത്.…
Read More » -
യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഗസ്സയ്ക്ക് പിന്നാലെ ലബനാനെയും ആക്രമിച്ച് ഇസ്രായേൽ
ബെയ്റൂത്ത് : ഗസ്സക്കു പിന്നാലെ ലബനാനിലേക്കും യുദ്ധം പടർന്നേക്കുമെന്ന ആശങ്ക. ഗസ്സയിൽ അതിക്രമം തുടരുന്നതിനിടെ ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി. ശനിയാഴ്ച…
Read More » -
ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും; അഞ്ചാഴ്ചയ്ക്ക് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യും
വത്തിക്കാൻ സിറ്റി : ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും. ഇന്ന് ഉച്ചയോടെയായിരിക്കും അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുക. തുടർന്ന്…
Read More »