യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
പോർച്ചുഗൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു
ലിസ്ബണ്‍: എയര്‍ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. സ്പാനിഷ് പൗരനായ പൈലറ്റാണ് മരിച്ചത്. അപകടത്തില്‍ രണ്ടാമത്തെ വിമാനത്തിലെ പോര്‍ച്ചുഗീസ് പൗരത്വമുള്ള…
Read More » -
ലണ്ടനിൽ പത്തു വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു
ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ.…
Read More » -
ഫിൻലാൻഡ് തൊഴിലാളികളെ തേടുന്നു: അടിസ്ഥാന മാസ ശമ്പളം 1,61,980 രൂപ, ശരാശരി ശമ്പളം മൂന്നര ലക്ഷത്തിലേറെ
രാജ്യത്തെ പൗരന്മാര് തൊഴിലെടുക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ഫിന്‍ലാന്റില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ തൊഴിലാളികളെ തേടുകയാണ് രാജ്യം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍…
Read More » -
ഫ്രഞ്ച് പാർലമെന്റിൽ പലസ്തീൻ പതാക വീശി ഇടത് എം.പി
പാരീസ്: ഫ്രാൻസിലെ പാർലമെൻറിൽ പലസ്തീൻ പതാക വീശി ഇടതുപക്ഷ പാർട്ടിയായ ലെസ് ഇൻസൗമിസിന്റെ എം.പി. തെക്കൻ ഫ്രഞ്ച് നഗരമായ മാർസെയിലിന്റെ ഡെപ്യൂട്ടി സെബാസ്റ്റ്യൻ ഡോഗ്ലുവാണ് പതാകയുമായി എത്തിയത്.…
Read More » -
കാലാവധിക്ക് മുൻപേ പാർലമെന്റ് പിരിച്ചുവിട്ട് റിഷി സുനക്ക്, ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ലണ്ടൻ : ബ്രിട്ടനിൽ പ്രധാനമന്ത്രി റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ…
Read More » -
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ 4 EU രാജ്യങ്ങൾ
മാഡ്രിഡ് : പലസ്തീനെ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ യൂറോപ്യൻ യൂണിയനിലെ കൂടുതൽ രാജ്യങ്ങൾ. സ്പെയിന്, അയർലൻഡ്, സ്ലൊവേനിയ, മാൾട്ട എന്നീ ഇ യു രാജ്യങ്ങളും നോർവേയുമാണ്…
Read More » -
ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ച് യൂറോപ്യൻ കമ്മീഷൻ
ഷെങ്കന്‍ വിസയെടുത്ത് യൂറോപ്പ് മുഴുവന്‍ ചുറ്റാം എന്ന് കരുതുന്നവര്‍ക്ക് ഇനി ചിലവ് കൂടും. ജൂണ്‍ 11 മുതല്‍ ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിക്കാന്‍…
Read More » -
ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്
ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നന് ഹിന്ദുജ കുടുംബത്തിലെ ജി പി ഹിന്ദുജ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഭാര്യയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തി…
Read More » -
സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ
സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ (93 മൈൽ) വടക്കുകിഴക്കായി ഹാൻഡ്ലോവ പട്ടണത്തിലെ സാംസ്കാരിക ഭവനത്തിന് പുറത്ത് വെച്ചാണ്…
Read More » -
പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കി ഉയര്‍ത്താന്‍ അയര്‍ലന്‍ഡ്
പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കി ഉയര്‍ത്താന്‍ അയര്‍ലന്‍ഡ് ആലോചിക്കുന്നു. നിലവില്‍ 18 ആണ് നിയമപരമായി പുകയില ഉല്‍പ്പന്നം വാങ്ങാനുള്ള അയര്‍ലന്‍ഡിലെ പ്രായപരിധി. പ്രായപരിധി…
Read More »