യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഇന്ത്യക്കാർക്ക് വാതിൽ തുറന്ന് ഫിൻലൻഡ്; പിആർ ലഭിക്കുന്നത് ഇങ്ങനെ
ഹെൽസിങ്കി : കാനഡ വിദ്യാർത്ഥി വിസാ നിയമങ്ങൾ അടക്കം കർശനമാക്കിയ സാഹചര്യത്തിൽ, കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷനലുകളും യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.…
Read More » -
ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു
ലണ്ടൻ : ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു. 46 വയസ്സായിരുന്നു. മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി തവണ ലോക ചാമ്പ്യൻ ആയിട്ടുള്ള…
Read More » -
ലണ്ടൻ നഗരം സ്തംഭിപ്പിച്ച് ഒരു ലക്ഷത്തിലധികം പേര് പങ്കെടുത്ത കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം; നിരവധി പേര് അറസ്റ്റിൽ
ലണ്ടൻ : യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ പ്രകടനങ്ങളിലൊന്നായി ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ നടന്ന കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. കുടിയേറ്റ വിരുദ്ധ പ്രവര്ത്തകൻ ടോമി റോബിൻസണിന്റെ നേതൃത്വത്തിലാണ്…
Read More » -
കിഴക്കൻ യൂറോപ്പിലേക്ക് സൈനിക നീക്കത്തിനൊരുങ്ങി നാറ്റോ അംഗരാജ്യങ്ങൾ
കിഴക്കൻ യൂറോപ്പിലേക്ക് സൈനിക നീക്കത്തിനൊരുങ്ങി നാറ്റോ അംഗരാജ്യങ്ങൾ. ഈ ആഴ്ച ആദ്യം റഷ്യൻ സൈനിക ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് ഈ നീക്കം. ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്…
Read More » -
യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ലണ്ടൻ : യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേർ ചേർന്ന് യുവതിയെ വംശീയ അധിക്ഷേപം നടത്തുകയും കൂട്ടബലാത്സം ചെയ്യുകയായിരുന്നു. തദ്ദേശിയരായ യുവാക്കളാണ് 20 കാരിയെ ബലാത്സംഗെ…
Read More » -
യുക്രെയ്ൻ യുദ്ധം യുറോപ്യൻ യൂണിയനിലേക്കും!; വ്യോമാതിർത്തി ലംഘിച്ച റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ട് പോളണ്ട്
വാഴ്സോ : റഷ്യൻ ഡ്രോണുകൾ വെടിച്ചെിട്ട് പോളണ്ട്, നാറ്റോ സൈന്യങ്ങൾ. പോളണ്ടിന്റെ വ്യോമാതിർത്തിക്കുള്ളിൽ വന്ന ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ പോളണ്ടിലേക്ക്…
Read More » -
ഫ്രാന്‍സിലും വൻ പ്രതിഷേധം; ‘ബ്ലോക്കോണ്‍സ് ടൗട്ട്’ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി ആയിരങ്ങള്‍
പാരിസ് : ഫ്രാന്‍സില്‍ ‘എല്ലാം തടയുക’ എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി ആയിരങ്ങള്‍. പ്രതിഷേധത്തിനിടെ തലസ്ഥാന നഗരമായ പാരിസില്‍ പ്രകടനക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീയിടുകയും ഒട്ടേറെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും…
Read More » -
ആദ്യ വാർത്താസമ്മേളനത്തിൽ കുഴഞ്ഞുവീണ് സ്വീഡഷ് ആരോഗ്യമന്ത്രി
സ്റ്റോക്ക്ഹോം : മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് വനിതാമന്ത്രി. സ്വീഡന്റെ പുതിയ ആരോഗ്യമന്ത്രി എലിസബത്ത് ലാന് ആണ് കുഴഞ്ഞുവീണത്. ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍…
Read More » -
അവിശ്വാസ വോട്ടെടുപ്പില്‍ പരാജയം; ഫ്രാന്‍സില്‍ പ്രധാനമന്ത്രി പുറത്ത്
പാരീസ് : ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പുറത്ത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ബെയ്റോ പുറത്തായത്. ഫ്രാന്‍സിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ…
Read More » -
യൂറോപ്പിലേക്ക് ഒരേ നിരക്ക്; ‘വണ്‍ ഇന്ത്യ’ സെയിലുമായി എയര്‍ ഇന്ത്യ
കൊച്ചി : ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്കുന്ന ‘വണ്‍ ഇന്ത്യ’ സെയിലുമായി എയര്‍ ഇന്ത്യ. യാത്ര കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന്…
Read More »