യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
സിറിയൻ പ്രസിഡന്റിനും ആഭ്യന്തരമന്ത്രിക്കും എതിരായ വിലക്ക് പിൻവലിച്ച് ബ്രിട്ടൺ
ലണ്ടൻ : സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയ്ക്കും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമെതിരായ ഉപരോധം പൻവലിച്ച് ബ്രിട്ടൻ. തിങ്കളാഴ്ച അൽ-ഷറയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിലുള്ള…
Read More » -
ജോലിഭാരം കുറയ്ക്കാൻ കൊലപാതകം; പത്ത് രോഗികളെ കൊന്ന നഴ്സിന് ജർമനിയിൽ ജീവപര്യന്തം തടവ്
ബെർലിൻ : ജോലിഭാരം കുറയ്ക്കുന്നതിനായി പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജർമനിയിൽ നഴ്സിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മാരകമായ…
Read More » -
ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന് നൈറ്റ്ഹുഡ് പുരസ്കാരം
ലണ്ടൻ : ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന് നൈറ്റ്ഹുഡ് പുരസ്കാരം. ചാൾസ് രാജാവിന്റെ 76–ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുറത്തുവിട്ട പുരസ്കാരപ്പട്ടികയിലാണ് ബെക്കാം ഇടംപിടിച്ചത്.…
Read More » -
ബോസ്നിയയിൽ ബോർഡിങ് ഹൗസിൽ തീപിടിത്തം; നിരവധി മരണം
സരയാവോ : ബോസ്നിയ ഹെർസെഗോവിനയിലെ വടക്കുകിഴക്കൻ പട്ടണമായ തുസ്ലയിൽ ബോർഡിംഗ് ഹൗസിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വിരമിച്ചവർക്കായുള്ള ബോർഡിംഗ് ഹൗസിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ…
Read More » -
ഹിന്ദുജ ഗ്രൂപ്പ് ചെയര്മാന് ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു
ലണ്ടന് : ഹിന്ദുജ ഗ്രൂപ്പ് ചെയര്മാനായ ഗോപിചന്ദ് പി ഹിന്ദുജ (85) അന്തരിച്ചു. ലണ്ടന് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ഹിന്ദുജ സഹോദരന്മാരില് രണ്ടാമനാണ് ഗോപിചന്ദ്. 2023…
Read More » -
അപകടകാരിയായ കടൽജീവി ഫ്ലോട്ടിങ് ടെറർ യുകെ തീരത്ത്; അടിയന്തര ജാഗ്രതാ നിർദേശം
ലണ്ടൻ : അപകടകാരിയായ പോർച്ചുഗീസ് മാൻ ഓ വാർ എന്ന കടൽജീവി യു.കെ.യിലെ ബീച്ചുകളിൽ വ്യാപകമായി അടിഞ്ഞതിനെ തുടർന്ന് പൊതുജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകി. ‘ഫ്ലോട്ടിങ്…
Read More » -
ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ബ്രിട്ടനിലെ എംപിമാർ
ലണ്ടൻ : ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ എംപിമാർ. നാൽപതോളം ലേബർ, സ്വതന്ത്ര എംപിമാരാണ് ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്. മുസ്ലിംകൾക്കെതിരായ…
Read More » -
ഇറ്റലിയിൽ ഓർട്ടെൽസ് പർവതനിരകളിലെ ഹിമപാതത്തിൽ അഞ്ച് ജർമ്മൻ പർവ്വതാരോഹകർ മരിച്ചു
ബോൾസാനോ : വടക്കൻ ഇറ്റലിയിലെ സൗത്ത് ടൈറോളിൽ ഹിമപാതത്തെ തുടർന്ന് അഞ്ച് ജർമ്മൻ പർവതാരോഹകർ മരിച്ചു. ശനിയാഴ് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ച നിലയിൽ കണ്ടെത്തി.…
Read More » -
ഇംഗ്ലണ്ടില് ട്രെയിനില് കത്തിക്കുത്ത്; നിരവധിപ്പേര്ക്ക് പരിക്ക്
ലണ്ടന് : കിഴക്കന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറില് ട്രെയിനില് കത്തിക്കുത്ത്. ട്രെയിനില് യാത്ര ചെയ്തിരുന്ന നിരവധിപ്പേരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ…
Read More » -
ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്
ലണ്ടൻ : മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. ലണ്ടനിലെ സോത്ത്ബീയുടെ ലേലത്തിലാണ് റെക്കോർഡ് തുകയ്ക്ക് ഇവ വിറ്റുപോയത്. ഇതിനൊപ്പം…
Read More »