യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
വിഷവാതകം ശ്വസിച്ചു, ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ
ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ . മരിച്ചവരെല്ലാം ഈ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന്…
Read More » -
ഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ് : ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂവിനെ (73) പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ അവിശ്വാസപ്രമേയത്തിൽ പുറത്തായി ഒൻപതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ…
Read More » -
ഡാറ ചുഴലിക്കാറ്റ് : ബ്രിട്ടനിൽ വ്യാപക നാശനഷ്ടം, ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ
ലണ്ടൻ : ബ്രിട്ടനിൽ ആഞ്ഞുവീശിയ ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി പ്രളയ…
Read More » -
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ 3യുമായി പിഎസ്എല്‍വി സി 59 ലക്ഷ്യത്തിലേക്ക്
ശ്രീഹരിക്കോട്ട : യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന്…
Read More » -
യൂറോപ്യൻ യൂണിയൻ പ്രവേശം : ജോർജിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 44 പേർക്ക് പരിക്ക്
യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ജോർജിയൻ സർക്കാരിൻ്റെ തീരുമാനത്തിനെതിരായ പ്രക്ഷോഭത്തിൽ വ്യാപകഅക്രമം. തലസ്ഥാനമായ ടിബിലിസിയിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. 27 പ്രതിഷേധക്കാരെയും 16 പോലീസ്…
Read More » -
മുന ഷംസുദ്ദീൻ -ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി , ദൈവത്തിന്റെ സ്വന്തം നാട്ടുകാരി
കാസർകോട്ട് നിന്നുള്ള ഒരു പ്രവാസി മലയാളിക്ക് യുകെയിൽ എവിടെ വരെ എത്താം ? മുന ഷംസുദ്ദീൻ എന്ന ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയോട് ചോദിച്ചാൽ ബ്രിട്ടീഷ് രാജാവിന്റെ കൊട്ടാരത്തിൽ…
Read More » -
ബാൾട്ടിക് കടലിലെ കേബിൾ തകരാറിന് പിന്നിൽ അട്ടിമറി ? മൂന്നുരാജ്യങ്ങളിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിൽ
ബാള്‍ട്ടിക് കടലിലെ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനുപിന്നില്‍ അട്ടിമറി സംശയിക്കുന്നതായി ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്. ഫിന്‍ലന്‍ഡിനും ജര്‍മ്മനിക്കും ഇടയിലുള്ള 1,170 കിലോമീറ്റര്‍ (730 മൈല്‍) ടെലികമ്മ്യൂണിക്കേഷന്‍…
Read More » -
ആണവ നയം തിരുത്തി പുടിന്; ആണവ യുദ്ധത്തിന്റെ നിഴലിൽ യൂറോപ്പ്
മോസ്കോ : റഷ്യ – യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും…
Read More » -
ഉക്രെനിയൻ എനർജി ഇൻഫ്രാസ്ട്രക്ചറിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു
ഉക്രെനിയന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. ഒറ്റരാത്രികൊണ്ട് 120 മിസൈലുകളും 90 ഡ്രോണുകളും രാജ്യത്തുടനീളമുള്ള ഒന്നിലധികം പ്രദേശങ്ങളില്‍ പതിച്ചതായി ഉക്രെനിയന്‍ പ്രസിഡന്റ്…
Read More »
