യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യുവധാര സാംസ്കാരിക വേദി മാൾട്ട സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടീം ക്ലബ് ഡി സ്വാത് ജേതാക്കൾ.
യുവധാര സാംസ്കാരിക വേദി മാൾട്ട സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടീം ക്ലബ് ഡി സ്വാത് ജേതാക്കൾ എഫ്ഗുറാ : യുവധാര സംസ്കാരികവേദി മാൾട്ടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച…
Read More » -
സാനുമാഷിന്റെ സമ്പൂർണ കൃതികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഗുരുപൂർണിമയുടെ യൂറോപ്പ്തല സദസ്സ് ഇന്ന് ഉച്ച മുതൽ.
ലണ്ടൻ: സാനുമാഷിന്റെ കൃതികൾ സമാഹരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്ന ഗുരുപൂർണിമയുടെ യൂറോപ്പ്തല സദസ്സ് ഇന്ന് ഉച്ച മുതൽ. ഈ പദ്ധതി അറിവ് തേടുന്ന ആർക്കും ഒരു ബൃഹത്തായ അന്വേഷണപരിസരം…
Read More » -
പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രെയ്ന് സൈന്യത്തിന്റേതെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ ഡി.സി: പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രെയ്ന് സൈന്യത്തിന്റേതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ മിസൈലിനെ ലക്ഷ്യമിട്ട് യുക്രെയ്ന് സൈന്യം തൊടുത്തു വിട്ടതാണ് പോളണ്ടില്‍ പതിച്ചതെന്ന് വിലയിരുത്തുന്നതായി…
Read More » -
പോളണ്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ട് മരണം; അടിയന്തര യോഗം വിളിച്ച് നാറ്റോ
വാഷിങ്ടന്‍: യുക്രെയ്നിനോട് ചേര്‍ന്ന് കിഴക്കന്‍ പോളണ്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലക്ഷ്യം തെറ്റിയെത്തിയ റഷ്യന്‍ മിസൈല്‍ പ്രസെവോഡോ ഗ്രാമത്തില്‍ പതിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, തങ്ങളുടെ മിസൈല്‍ പോളണ്ടില്‍…
Read More » -
സ്പെയ്നില്‍ ഒരു ഗ്രാമം വില്‍പ്പനയ്ക്ക്; വില രണ്ടു കോടി!
മാഡ്രിഡ്: സ്വപ്ന വീടുകള്‍ ഇഷ്ടാനുസരണം പലരും സ്വന്തമാക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ഗ്രാമം സ്വപ്ന വിലയ്ക്ക് കിട്ടിയാലോ ? സ്പെയ്നില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.…
Read More » -
യൂറോപ്പില്‍ ശൈത്യസമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
മാൾട്ട:യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 30നു ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി…
Read More » -
ഇറ്റലിയില്‍ ജോര്‍ജിയ മെലോനി അധികാരമേറ്റു
റോം : ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ദേശീയവാദികളായ ബ്രദേഴ്സ് ഒഫ് ഇറ്റലി പാര്‍ട്ടിയുടെ നേതാവ് ജോര്‍ജിയ മെലോനി (45) അധികാരമേറ്റു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍…
Read More » -
ലോക കേരള സഭയുടെ യൂറോപ്യൻ മേഖല സമ്മേളനം ഞായറാഴ്ച, താല്പര്യമുള്ള മലയാളികൾക്ക് പങ്കെടുക്കാൻ അവസരം.
ലണ്ടന്‍ : ലോകകേരള സഭയുടെ ഭാഗമായുളള യൂറോപ്പ് യുകെ മേഖലാസമ്മേളനം ഒക്ടോബര്‍ ഒന്‍പതിന് ലണ്ടനില്‍ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ ചേരുന്ന മേഖലാ സമ്മേളനം…
Read More » -
ഊർജ വില കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് സാമൂഹിക അശാന്തിയെ അഭിമുഖീകരിക്കും: ബെല്‍ജിയന്‍ പ്രധാനമന്ത്രി
ശൈത്യകാലം ആരംഭിക്കും മുന്‍പായി ഊര്‍ജ വില കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് വ്യവസായ പ്രവര്‍ത്തനങ്ങളിലും സാമൂഹിക അശാന്തിയിലും കാര്യമായ കുറവ് ഉടന്‍ നേരിടേണ്ടിവരുമെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍…
Read More » -
റഷ്യയ്ക്കെതിരായ പുതിയ ഉപരോധ പാക്കേജ് യൂറോപ്യന്‍ യൂണിയന് അംഗീകരിച്ചു, ഗ്രീക്ക് സൈപ്രിയറ്റ് ഭരണകൂടം, മാള്‍ട്ട എന്നിവയുടെ ഷിപ്പിംഗ് വ്യവസായത്തെ കൂടുതലായി ബാധിക്കും
അടുത്തിടെ നടന്ന ഭാഗിക സൈനിക സമാഹരണത്തിനും ഉക്രേനിയന്‍ പ്രദേശങ്ങള്‍ നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നതിനും മറുപടിയായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ റഷ്യയ്ക്കെതിരായ എട്ടാമത്തെ ഉപരോധ പാക്കേജില്‍ ബുധനാഴ്ച കരാറിലെത്തി. “അംബാസഡര്‍മാര്‍…
Read More »