യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
റഷ്യ-കസഖ്സ്ഥാൻ അതിർത്തിയിൽ അണക്കെട്ട് തകർന്നു; 4,500 പേരെ ഒഴിപ്പിച്ചതായി റഷ്യ
മോസ്കോ: റഷ്യ-കസാക്കിസ്ഥാൻ അതിർത്തിയിൽ അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് വൻ വെള്ളപ്പൊക്കം. തെക്കൻ യുറലിലെ ഒറെൻബർഗ് മേഖലയിൽ നിന്നും 4,500പേരെ ഒഴിച്ചതായി റഷ്യ അറിയിച്ചു.1,100 കുട്ടികൾ ഉൾപ്പെടെ 4,402…
Read More » -
വാച്ച് ഒരു മണിക്കൂർ മുൻപോട്ട് ആക്കുവാൻ തയ്യാറായിക്കോളൂ.! മാൾട്ടയിൽ ഇന്ന് അർദ്ധരാത്രി മുതൽ സമയമാറ്റം.
വലേറ്റ : യൂറോപ്പ് ഇന്ന് അർദ്ധരാത്രി മുതൽ വേനൽക്കാല സമയത്തിലേക്കു മാറും. ഇന്ന് രാത്രി 2 മണിക്ക് സമയം ഒരു മണിക്കൂർ മുന്നോട്ടാവും. അതായത് നാളെ പുലർച്ചെ…
Read More » -
റഷ്യൻ ഭീകരാക്രമണം : 11 അംഗ സംഘത്തിലെ നാല് അക്രമികൾ പിടിയിൽ; മരണം 143 ആയി
മോസ്കോ: റഷ്യന് തലസ്ഥാനമായ മോസ്കോ നഗരത്തില് വെള്ളിയാഴ്ച രാത്രി സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില് മരിച്ചവരുടെ എണ്ണം 143 ആയി. നിരവധിപേര് പരിക്കേറ്റ് ചികില്സയിലാണ്. ക്രൊക്കസ് സിറ്റി ഹാളിൽ…
Read More » -
റഷ്യയിലെ ഭീകരാക്രമണം: മരണസംഖ്യ 115 ആയി
മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. സംഭവത്തിൽ 180 – ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോ ക്രോക്കസ് സിറ്റി ഹാളിൽ സംഗീതനിശക്കിടെയാണ് വെടിവെപ്പും…
Read More » -
സംഗീത പരിപാടിക്കിടെ മോസ്കോയിൽ ഭീകരാക്രമണം; 40 മരണം
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന വെടിവയ്പിൽ 40ഓളം പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഹാളിലേക്ക് അതിക്രമിച്ചു…
Read More » -
ഡീപ് ഫെയ്ക്ക് പോൺ വീഡിയോ : ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം തേടി ഇറ്റാലിയൻ പ്രധാനമന്ത്രി കോടതിയിൽ
എ.ഐ ( ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്) ഉപയോഗിച്ച് തന്റെ ഡീപ്പ് പോണ് വീഡിയോ സൃഷ്ടിച്ച പിതാവിനും മകനുമെതിരെ ഇറ്റാലിയന് പ്രധാനമന്ത്രി നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുലക്ഷം യൂറോയാണ് ജോര്ജ്ജിയ മെലോണി…
Read More » -
അഞ്ചാം തവണയും പുടിന്, 2030 വരെ റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് തുടരും
മോസ്കോ: റഷ്യന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് അഞ്ചാം തവണയും വിജയിച്ച് വ്ളാഡിമിര് പുടിന് അധികാരം നിലനിര്ത്തി. 87.97 ശതമാനം വോട്ടുകള് നേടിയാണ് പുടിന്റെ വിജയം. സ്റ്റാലിന് ശേഷം ഏറ്റവും…
Read More » -
വാര്ത്താ വിതരണത്തിലെ ഓണ്ലൈന് പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണാധികാരം വെട്ടിക്കുറച്ചു, യൂറോപ്യന് പാര്ലമെന്റ് മാധ്യമ സ്വാതന്ത്ര്യ നിയമം പാസാക്കി
വാര്ത്താ വിതരണം തടയുന്നതിന് ഓണ്ലൈന് പ്ലാറ്റ്ഫോമുകള്ക്കുള്ള നിയന്ത്രണാധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള മാധ്യമ സ്വാതന്ത്ര്യ നിയമം യൂറോപ്യന് പാര്ലമെന്റ് പാസാക്കി. പൊതു മാധ്യമങ്ങളെ സര്ക്കാര്- ഓണ്ലൈന് കുത്തകകളുടെ നിയന്ത്രണത്തില്…
Read More »