യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യൂറോപ്പിന്റെ ലിഥിയം ക്ഷാമത്തിനറുതിയാവുരുത്താൻഏറ്റവും വലിയ ലിഥിയം ഖനിയിലേക്ക് വൻ നിക്ഷേപം നടത്തി ജർമനി
ബെർലിൻ : ചൈനയുടെ അപൂർവ ഭൗമ ലോഹങ്ങളെ ആശ്രയിക്കുന്നത് കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ ലിഥിയം ഖനിയിലേക്ക് വമ്പൻ നിക്ഷേപം നടത്തി ജർമനി. ‘വൾക്കൻ…
Read More » -
യൂറോപ്യൻ യൂണിയൻ സമാധാന പദ്ധതി അട്ടിമറിക്കുന്നു; യുദ്ധത്തിന് തയ്യാർ : പുടിൻ
മോസ്കോ : യൂറോപ്യൻ സർക്കാറുകൾ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് തുരങ്കം വെക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യൂറോപ്പ് യുദ്ധത്തിനാണ് മുതിരുന്നതെങ്കിൽ തങ്ങൾ അതിന് ഏതുനിമിഷവും സജ്ജരാണെന്നും…
Read More » -
എയർ അറേബ്യ വിമാനം റദ്ദാക്കി; മലയാളികൾ ഉൾപ്പെടെ സംഘം രണ്ട് ദിവസമായി അസർബൈജാനിൽ കുടുങ്ങിക്കിടക്കുന്നു
ബാകു : അസർബൈജാനിൽ സന്ദർശനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള ഷാർജയിലേക്കുള്ള 160 യാത്രക്കാർ രണ്ട് ദിവസമായി ബാക്കു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. 30ാം തീയതി വൈകിട്ട് 5ന് പുറപ്പെടേണ്ട…
Read More » -
റഷ്യ -യുക്രെയ്ൻ സംഘർഷം : സെലൻസ്കി പാരിസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി
പാരിസ് : റഷ്യ -യുക്രെയ്ൻ സംഘർഷം തുടരുന്നതിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരിസിൽ പ്രസിഡന്റിന്റെ എലിസി കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.…
Read More » -
വീണ്ടും മുന്നറിയിപ്പ്; എ320 ശ്രേണി വിമാനങ്ങളിൽ നിർമാണപ്പിഴവ്
ലൈഡൻ : സോഫ്റ്റ്വെയർ പ്രശ്നത്തിന് പിന്നാലെ എയർബസ് എ320 ശ്രേണിയിലുള്ള വിമാനങ്ങളിൽ ആശങ്കയായി നിർമാണപ്പിഴവും. നിർമാണ സമയത്ത് ചില വിമാനങ്ങളുടെ ഫ്യൂസലേജ് പാനലുകൾ ഘടിപ്പിച്ചതിൽ പിഴവുണ്ടായതായാണ് എയർബസിന്റെ…
Read More » -
ജോര്‍ജിയയില്‍ പ്രക്ഷോഭകരെ നേരിടാൻ രാസായുധം പ്രയോഗിച്ചെന്ന് റിപ്പോർട്ട്
ടിബിലിസി : സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്താൻ ജോർജിയൻ അധികൃതർ ഒന്നാം ലോകമഹായുദ്ധ കാലത്തെ രാസായുധം ഉപയോഗിച്ചതായി റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമം ജോർജിയൻ സർക്കാർ…
Read More » -
ഇന്ത്യൻ വിദ്യാർഥി യുകെയിൽ കുത്തേറ്റു മരിച്ചു
ലണ്ടൺ : യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. നവംബർ…
Read More » -
പശ്ചിമേഷ്യൻ പ്രശ്നത്തിൽ പരിഹാരം സ്വതന്ത്ര ഫലസ്തീൻ മാത്രം : മാർപാപ്പ
ഇസ്തംബൂൾ : ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാനുള്ള പരിഹാരം ദ്വിരാഷ്ട്ര രൂപീകരണം മാത്രമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. തുർക്കി സന്ദർശനത്തിന് ശേഷം ലബനാനിലേക്കുള്ള യാത്രക്കിടെയാണ് പോപ്…
Read More » -
തുര്‍ക്കിയയിലെ ബ്ലൂ മോസ്ക് സന്ദർശിച്ച് മാർപാപ്പ
ഇസ്താംബൂൾ : വിദേശപര്യടനത്തിന്റെ ഭാഗമായി തുര്ക്കിയയിലെത്തിയ ലിയോ പതിനാലാമൻ മാർപാപ്പ ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്ക് സന്ദർശിച്ചു. ഇമാം ആസ്ജിന് തുങ്ക മോസ്കിനുള്ളില്‍ പ്രാര്‍ഥിക്കാന്‍ പാപ്പയെ ക്ഷണിച്ചെങ്കിലും…
Read More »
