യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക്
ബെര്‍ലിന്‍ : ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം…
Read More » -
യു.എസുമായി യൂറോപ്യൻ യൂണിയന് പുതിയ വ്യാപാരകരാർ
സ്കോട്ട്ലന്‍ഡ് : വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്പ്യന്‍ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ചുമത്തും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും,…
Read More » -
യൂറോപ്യൻ യൂനിയന്റെ സഹായമെത്തി; ഗ്രീസിൽ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയം
ഏഥൻസ് : രണ്ടുദിവസമായി കത്തിപ്പടരുന്ന കാട്ടുതീയിലമരുകയാണ് ഗ്രീസിലെ നാടും നഗരവും. നിരവധി നഗരങ്ങളിലെ താമസക്കാരെയും വീട് കത്തിനശിച്ചവരുൾപ്പെടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ചെക്ക് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ തീ…
Read More » -
ശമ്പളവർധന : ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് സർക്കാർ റസിഡന്റ് ഡോക്ടർമാർ സമരത്തിൽ
ലണ്ടൻ : ശമ്പളവർധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് സർക്കാർ റസിഡന്റ് ഡോക്ടർമാർ സമരത്തിൽ. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് അഞ്ചുദിവസത്തെ വാക്കൗട്ട് സമരം ആരംഭിച്ചത്. 2008ലെ…
Read More » -
ഇറ്റലിയില്‍ ഹൈവേയിൽ സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
റോം : ഇറ്റലിയില്‍ സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ നോര്‍ത്തേണ്‍ ഇറ്റലിയിലെ ബ്രെസ്സിയ എന്ന സ്ഥലത്തെ ഹൈവേയിലാണ് വിമാനം വീണ് തകര്‍ന്നത്. മിലാനില്‍…
Read More » -
യൂറോപ്യൻ യൂനിയനിൽ ഭിന്നത; ഫ്രാൻസിന് പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഒരുങ്ങി പോർച്ചുഗൽ
ലിസ്ബൺ : 2025 സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി ഫ്രാൻസ് മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള തന്റെ രാജ്യത്തിന്റെ…
Read More » -
അപകീര്‍ത്തി പരാമര്‍ശം : യുഎസ് വലതുപക്ഷ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി മാക്രോൺ ദമ്പതിമാർ
പാരീസ് : അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അമേരിക്കയിലെ വലതുപക്ഷ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും. കാന്‍ഡേസ് ഓവെന്സിനെതിരേയാണ് മാക്രോണ്‍…
Read More » -
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്
പാരിസ് : സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ്. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ…
Read More » -
തുർക്കിയയിൽ വൻ കാട്ടുതീ; 24 അഗ്നിരക്ഷ പ്രവർത്തകർ കാട്ടുതീയിലകപ്പെട്ടു
ഇസ്തംബൂൾ : തുർക്കിയയിലെ വടക്കുകിഴക്കൻ പ്രദേശമായ എക്സീർ പ്രവിശ്യയിലാണ് കാട്ടുതീ പടരുന്നത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും വീശിയടിക്കുന്ന കാറ്റും കാട്ടുതീ പടരാൻ കാരണമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ…
Read More » -
യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെ തിരിച്ചടിച്ച് റഷ്യ
മോസ്കോ : യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെ തിരിച്ചടിച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പ്രവേശന നിരോധന പട്ടിക പുതുക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിൽ…
Read More »