യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഫലസ്തീൻ പതാക ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്നും പുറത്താക്കി; ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ ടോപ്പുമായി
ഹേഗ് : ബജറ്റ് ചർച്ചക്കിടെ ഫലസ്തീൻ പതാകയുടെ നിറങ്ങളുള്ള വസ്ത്രം ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്ന് പുറത്താക്കിയ ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ പ്രിന്റുള്ള ടോപ്പുമായി. പാർട്ടി ഫോർ…
Read More » -
റഷ്യൻ വാതക ഇറക്കുമതി നിരോധിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ
ബ്രസൽസ് : മോസ്കോയ്ക്കെതിരായ 19-ാമത് ഉപരോധ പാക്കേജിന്റെ ഭാഗമായി, ആസൂത്രണം ചെയ്തതിനേക്കാൾ ഒരു വർഷം മുമ്പ്, 2027 ജനുവരി 1-നകം റഷ്യൻ എൽഎൻജി ഇറക്കുമതി നിരോധിക്കാൻ യൂറോപ്യൻ…
Read More » -
യൂറോപ്യൻ വിമാനത്താവളങ്ങളിൽ സൈബറാക്രമണം; വിമാന സർവീസുകൾ റദ്ദാക്കി
ലണ്ടന്‍ : ഹീത്രു ഉള്‍പ്പെടെയുള്ള യൂറോപ്യൻ വിമാനത്താവളങ്ങളില്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. സൈബറാക്രമണം മൂലമാണ് തടസ്സമെന്നാണ് റിപ്പോർട്ടുകൾ. സൈബറാക്രമണമാണെന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സ് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചെക്ക്-ഇന്‍,…
Read More » -
എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ച് മൂന്ന് റഷ്യൻ മിഗ്-31 യുദ്ധവിമാനങ്ങൾ
ടാലിൻ : റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി എസ്തോണിയ സര്‍ക്കാര്‍. വെള്ളിയാഴ്ചയാണ് മൂന്ന് റഷ്യൻ MiG-31 പോർവിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. ഇതേതുടർന്ന് നാറ്റോ രാജ്യങ്ങളുടെ…
Read More » -
52,000 രൂപ ചെലവിൽ ഇന്ത്യക്കാർക്ക് പി.ആർ പ്രഖ്യാപിച്ച് അയർലൻഡ്
ഇന്ത്യക്കാർക്ക് പെർമെനന്റ് റസിഡൻസി പ്രഖ്യാപിച്ച് അയർലൻഡ്. 52,000 രൂപയിൽ താഴെ മാത്രം ഫീസ് ഈടാക്കിയാണ് സ്ഥിര താമസത്തിനുള്ള (PR) – അവസരം അയർലൻഡ് തുറന്നിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും…
Read More » -
ലണ്ടനിൽ ട്രംപ് വിരുദ്ധ പ്രതിഷേധം
ലണ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനം തുടരവെ ലണ്ടനിൽ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരകണക്കിന് പ്രതിഷേധക്കാർ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍…
Read More » -
കീവിൽ യൂറോപ്യൻ പാർലമെന്റ് ഓഫീസ് തുറന്ന് റോബർട്ട മെറ്റ്സോള
കീവിൽ യൂറോപ്യൻ പാർലമെന്റ് ഓഫീസ് തുറന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള. സമാധാനത്തിലേക്കും യൂറോപ്യൻ യൂണിയൻ അംഗത്വത്തിലേക്കുമുള്ള ഉക്രെയ്നിന്റെ പാതയിൽ യൂറോപ്യൻ പാർലമെന്റിന് അതിന്റെ ഓഫീസ്…
Read More » -
യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള ഉക്രെയ്നിൽ
യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള കിയെവിൽ. മെറ്റ്സോള ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി, പ്രധാനമന്ത്രി യൂലിയ സ്വൈരിഡെൻകോ, റാഡ സ്പീക്കർ റസ്ലാൻ സ്റ്റെഫാൻചുക്ക് എന്നിവരുമായും വെർഖോവ്ന…
Read More » -
ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ
ബ്രസൽസ് : ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് യൂറോപ്യൻ യൂണിയൻ. ഗസ യുദ്ധത്തിൽ ഇസ്രയേൽ സ്വീകരിച്ച നടപടികൾക്ക് മറുപടിയായാണ് ഉപരോധ നിർദേശം. ഇസ്രയേലി വസ്തുക്കൾക്കുമേൽ…
Read More » -
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഡോണള്‍ഡ് ട്രംപ് ലണ്ടനിൽ
ലണ്ടൻ : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലണ്ടനിലെത്തി. സ്റ്റാന്‍ഡ്സ്റ്റെഡ് വിമാനത്താവളത്തില്‍ ട്രംപിനും, ഭാര്യ മെലാനിയയ്ക്കും സ്വീകരണം നല്കി. ചാള്‍സ് രാജാവ്, ഭാര്യ…
Read More »