യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഗാസ സഹായക്കപ്പലിന്റെ സംരക്ഷണത്തിന് യുദ്ധക്കപ്പൽ വിന്യസിക്കുമെന്ന് സ്പെയിൻ
ഗാസ സഹായത്തിനുള്ള അന്താരാഷ്ട്ര മാനുഷിക ദൗത്യമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ സംരക്ഷിക്കുമെന്ന് സ്പെയിൻ. ഫ്ലോട്ടില്ലയുടെ സുരക്ഷക്കായി സ്പെയിൻ ഒരു യുദ്ധക്കപ്പൽ വിന്യസിക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്…
Read More » -
ഇന്ത്യക്കാരെ വമ്പൻ തൊഴിലവസരങ്ങളുമായി മാടിവിളിച്ച് ജർമനി
ബെർലിൻ : അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനി. അമേരിക്കയ്ക്ക് പകരം സുസ്ഥിരമായ ഒരു ബദലായി യൂറോപ്പിലെ ഏറ്റവും വലിയ…
Read More » -
പോളണ്ടിന് പിറകേ ഡെന്മാർക്കിലും നോർവേയിലും റഷ്യൻ ഡ്രോണുകൾ; ആരോപണം നിഷേധിച്ച് റഷ്യ
കോപൻഹേഗൻ : പോളണ്ട് അടക്കം രാജ്യങ്ങളുടെ വ്യോമാതിർത്തി കടന്ന് റഷ്യൻ ഡ്രോണുകൾ സഞ്ചരിച്ചെന്ന ആരോപണം നിലനിൽക്കെ ഡെന്മാർക്കിലും നോർവേയിലും ഡ്രോൺ വിവാദം. തിങ്കളാഴ്ച കോപൻഹേഗൻ വിമാനത്താവളത്തിന്…
Read More » -
വിഖ്യാത അംപയര്‍ ഡിക്കി ബേഡ് അന്തരിച്ചു
ലണ്ടന്‍ : ക്രിക്കറ്റ് അംപയറിങ്ങ് രംഗത്തെ ഇതിഹാസമായ ഡിക്കി ബേഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോര്‍ക്ഷെയറാണ് മരണവാര്‍ത്ത…
Read More » -
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസ്
പാരിസ് : പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസും. ഐക്യരാഷ്ട്രസഭയിലാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം പറഞ്ഞത്. സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നുവെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന…
Read More » -
ബാലൺ ഡി ഓറിൽ മുത്തമിട്ട് ഉസ്മാൻ ഡെംബലെ; ഐതാന ബോന്‍മാറ്റി വനിതാ താരം
പാരിസ് : മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത…
Read More » -
സ്പൈഡർമാന്റെ സ്കോട്ട്ലണ്ടിലെ ഷൂട്ടിങ്ങിനിടെ അപകടം; ടോം ഹോളണ്ടിന് പരിക്കേറ്റു
സ്കോട്ട്ലന്‍ഡ് : സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ…
Read More » -
സൈബർ ആക്രമണകാരികൾ ലക്ഷ്യമിട്ടത് യൂറോപ്യൻ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങളെ
സൈബർ ആക്രമണത്തെത്തുടർന്ന് ബ്രസ്സൽസ്, ബെർലിൻ, ലണ്ടൻ ഹീത്രോ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. വിമാന ഷെഡ്യൂളിൽ കാലതാമസങ്ങളും വിമാന റദ്ദാക്കലുകളും ഉണ്ടായി. കോളിൻസ് എയ്റോസ്പേസ്…
Read More »
