യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ആകാശത്ത് അജ്ഞാത ബലൂൺ എത്തുമെന്ന സംശയം; ലിത്വാനിയയിൽ വ്യോമഗതാഗതം നിർത്തിവെച്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ഓസ്ലോ : വ്യോമാതിർത്തിയിൽ ബലൂണുകൾ പറക്കാൻ സാധ്യതയുണ്ടെന്നതിനെ തുടർന്ന് ലിത്വാനിയയിലെ വിൽനിയസ് വിമാനത്താവളത്തിൽ വ്യോമഗതാഗതം നിർത്തിവെച്ചു. ഇതേത്തുടർന്ന് വിമാനങ്ങൾ സമീപ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ ശനിയാഴ്ച…
Read More » -
ഇറ്റലിയിലെ ഉല്ലാസയാത്രക്കിടെ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ഹോട്ടല്‍ വ്യവസായിയായ ദമ്പതിമാരടക്കം മൂന്നുപേര്‍ മരിച്ചു
റോം : ഇറ്റലിയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതിമാരടക്കം മൂന്നുപേര്‍ മരിച്ചു. നാഗ്പുരിലെ ഹോട്ടല്‍ വ്യവസായി ജാവേദ് അക്തര്‍(55) ഭാര്യ നാദിറ ഗുല്‍ഷാന്‍(47) എന്നിവരും ഇവര്‍ സഞ്ചരിച്ച മിനി…
Read More » -
മാൾട്ടക്ക് എതിരാളിയായി ഓൺലൈൻ ചൂതാട്ട പറുദീസ ആകാനൊരുങ്ങി എസ്തോണിയ
ഓൺലൈൻ ചൂതാട്ട പറുദീസ ആകാനൊരുങ്ങി എസ്തോണിയ. ഓൺലൈൻ ചൂതാട്ട നികുതി ഗണ്യമായി കുറയ്ക്കുന്നതിനുള്ള പുതിയ ബിൽ എസ്തോണിയൻ പാർലിമെന്റിൽ അവതരിപ്പിക്കും. റിഫോം പാർട്ടി എംപിയും നിയമകാര്യ കമ്മിറ്റി…
Read More » -
ഗ്ലോബൽ സുമൂദ് ഫ്ളോട്ടിലക്ക് ഐക്യദാർഢ്യം; പൊതുപണിമുടക്കിൽ സ്തംഭിച്ച് ഇറ്റലി
റോം : ഗസ്സ ഫ്ളോട്ടിലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പൊതുപണിമുടക്കിൽ സ്തംഭിച്ച് ഇറ്റലി. റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു. ഗ്ലോബൽ സുമൂദ് ഫ്ളോട്ടിലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ്…
Read More » -
ചരിത്ര വനിതയായി സാറാ മുല്ലാലി; ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വനിത ആർച് ബിഷപ്
കാന്റർബറി : 1400 വർഷത്തിനിടെ, ആദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വനിത ആർച് ബിഷപ്. സാറാ മുല്ലാലി എന്ന 63കാരിക്കാണ് ചരിത്ര നിയോഗം. വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ കാന്റർബറി…
Read More » -
മാഞ്ചസ്റ്റർ സിനഗോഗിലെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്
ലണ്ടന്‍ : വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തഞ്ചുകാരനായ ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍…
Read More » -
ഫ്രാൻസിൽ ചെലവുചുരുക്കലിനെതിരെ സമരപരമ്പരയുമായി ആയിരങ്ങൾ വീണ്ടും തെരുവിലിറങ്ങി
പാരിസ് : സർക്കാരിന്റെ കടുത്ത ചെലവുചുരുക്കലിനെതിരെ ഫ്രാൻസിലെ ഇരുന്നൂറിലധികം നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ രാജ്യം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഈഫൽ ടവർ അടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ…
Read More » -
ജർമ്മനിയുടെ ആകാശത്ത് കൂട്ടത്തോടെ ഡ്രോണുകൾ; മ്യൂണിക്ക് വിമാനത്താവളം അടച്ചിട്ടു
മ്യൂണിക് : അജ്ഞാത ഡ്രോണുകൾ ആകാശത്ത് വട്ടമിട്ടതിനെ തുടർന്ന് മ്യൂണിക് വിമാനത്താവളം ഏഴു മണിക്കൂറോളം അടച്ചിട്ടു. ജർമ്മനിയിലെ ഏറ്റവും തിരക്കു പിടിച്ച വിമാനത്താവളങ്ങളിലൊന്നാണ് മ്യൂണിക്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന…
Read More » -
ശനിയുടെ ഉപഗ്രഹത്തില്‍ ജീവൻറെ ‘എല്ലാ സാധ്യതകളും’ പുതിയ തെളിവുകള്‍
പാരീസ് : ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് പുതിയ കണ്ടെത്തല്‍. ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാമെന്നാണ് പുതിയ പഠനങ്ങള്‍…
Read More »
