യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കും. ഇതോടെ…
Read More » -
കുടിയേറ്റ നിയന്ത്രണം; യുകെ ഫാമിലി വിസക്കായുള്ള വരുമാന പരിധി 55% വർധിപ്പിച്ചു
യുകെ ഫാമിലി വിസയിൽ ഒരു കുടുംബാംഗത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന നിരക്ക് ഉയർത്തി. ഇത് കുടിയേറ്റത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിധി അനുസരിച്ച്,…
Read More » -
കുടിയേറ്റ -അഭയാർത്ഥി ഉടമ്പടി കർക്കശമാക്കും, നിയമപരിഷ്ക്കാരങ്ങൾക്ക് അനുകൂലമായി യൂറോപ്യൻ യൂണിയൻ വോട്ട് ചെയ്തു
അഭയാർത്ഥി നയങ്ങൾ കർക്കശമാക്കാനുള്ള നിയമ പരിഷ്ക്കാരങ്ങൾക്ക് അനുകൂലമായി യൂറോപ്യൻ യൂണിയൻ വോട്ട് ചെയ്തു. ഹംഗറി അടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് കുടിയേറ്റ -അഭയാർത്ഥി ഉടമ്പടി കർക്കശമാക്കാനുള്ള പത്തു…
Read More » -
ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിൽ സ്ഫോടനം; നാലുപേർ മരിച്ചു
റോം: ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. സുവിയാന തടാകത്തിൽ സ്ഥിതി ചെയ്യുന്ന എനൽ ഗ്രീൻ പവർ നടത്തുന്ന ബാർഗി…
Read More » -
റഷ്യ-കസഖ്സ്ഥാൻ അതിർത്തിയിൽ അണക്കെട്ട് തകർന്നു; 4,500 പേരെ ഒഴിപ്പിച്ചതായി റഷ്യ
മോസ്കോ: റഷ്യ-കസാക്കിസ്ഥാൻ അതിർത്തിയിൽ അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് വൻ വെള്ളപ്പൊക്കം. തെക്കൻ യുറലിലെ ഒറെൻബർഗ് മേഖലയിൽ നിന്നും 4,500പേരെ ഒഴിച്ചതായി റഷ്യ അറിയിച്ചു.1,100 കുട്ടികൾ ഉൾപ്പെടെ 4,402…
Read More » -
വാച്ച് ഒരു മണിക്കൂർ മുൻപോട്ട് ആക്കുവാൻ തയ്യാറായിക്കോളൂ.! മാൾട്ടയിൽ ഇന്ന് അർദ്ധരാത്രി മുതൽ സമയമാറ്റം.
വലേറ്റ : യൂറോപ്പ് ഇന്ന് അർദ്ധരാത്രി മുതൽ വേനൽക്കാല സമയത്തിലേക്കു മാറും. ഇന്ന് രാത്രി 2 മണിക്ക് സമയം ഒരു മണിക്കൂർ മുന്നോട്ടാവും. അതായത് നാളെ പുലർച്ചെ…
Read More » -
റഷ്യൻ ഭീകരാക്രമണം : 11 അംഗ സംഘത്തിലെ നാല് അക്രമികൾ പിടിയിൽ; മരണം 143 ആയി
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോ നഗരത്തില്‍ വെള്ളിയാഴ്ച രാത്രി സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 143 ആയി. നിരവധിപേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ക്രൊക്കസ് സിറ്റി ഹാളിൽ…
Read More » -
റഷ്യയിലെ ഭീകരാക്രമണം: മരണസംഖ്യ 115 ആയി
മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. സംഭവത്തിൽ 180 – ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോ ക്രോക്കസ് സിറ്റി ഹാളിൽ സംഗീതനിശക്കിടെയാണ് വെടിവെപ്പും…
Read More » -
സംഗീത പരിപാടിക്കിടെ മോസ്കോയിൽ ഭീകരാക്രമണം; 40 മരണം
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന വെടിവയ്പിൽ 40ഓളം പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഹാളിലേക്ക് അതിക്രമിച്ചു…
Read More »