സ്വന്തം ലേഖകൻ
-
കേരളം
അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിൽ യുകെ മലയാളി തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. യുകെ മലയാളി തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറാണ് അഹമ്മദാബാദിൽ നിന്നും…
Read More » -
ദേശീയം
ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം; 242 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു
അഹമ്മദാബാദ് : 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ…
Read More » -
കേരളം
വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 85 പേര്‍ക്ക് പരിക്ക്
വയനാട് : കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസിറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 85 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരില്‍ 30ഓളം പേരെ മെഡിക്കല്‍ കോളജ്…
Read More » -
മാൾട്ടാ വാർത്തകൾ
താമസക്കാരെ ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെ പേസ്വില്ലെയിൽ ബഹുനില കെട്ടിടം തകർന്നുവീണു
സുരക്ഷാ കാരണങ്ങളാൽ താമസക്കാരെ ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെ പേസ്വില്ലെയുടെ ഹൃദയഭാഗത്തുള്ള ഒരു ബഹുനില കെട്ടിടം തകർന്നുവീണു.താമസക്കാരെ ഒഴിപ്പിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കെട്ടിടം…
Read More » -
കേരളം
വാൻ ഹായ് കപ്പലിൽ തീ നിയന്ത്രണ വിധേയം; കപ്പൽ ചെരിയുന്നു, കപ്പൽ ഉൾകടലിലേക്ക് മാറ്റാൻ ശ്രമം
തിരുവനന്തപുരം : കേരള പുറംകടലിൽ അപകടത്തിൽപ്പെട്ട വാൻ ഹായ് കപ്പലിൽ തീ നിയന്ത്രണ വിധേയം.അഞ്ച് കപ്പലുകളും രണ്ട് ഡോർണിയർ വിമാനങ്ങളും ഒരു ഹെലികോപ്റ്ററുമാണ് നിലവിൽ ദൗത്യത്തിലുള്ളത്. കപ്പൽ…
Read More » -
അന്തർദേശീയം
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഇന്ത്യന്‍ വംശജരടക്കം ഒന്‍പത് പേർ പിടിയിൽ
ടൊറന്റോ : കാനഡയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിലെ മിഡിൽ സ്കൂളിൽ ബാഗ് പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് പതിനഞ്ചുകാരൻ
പാരീസ് : സ്കൂളിലെത്തിയ വിദ്യാർത്ഥിയുടെ ബാഗ് പരിശോധിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരൻ. ഫ്രാൻസിലെ മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച സ്കൂൾ നടന്ന പതിവ്…
Read More » -
അന്തർദേശീയം
അനധികൃത കുടിയേറ്റ കലാപം : ലോസ് ആഞ്ജലീസിലെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിച്ച് പ്രതിഷേധക്കാർ
വാഷിങ്ടണ്‍ ഡിസി : അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡുകള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുകടന്നതോടെ ലോസ് ആഞ്ജലീസിലെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ആപ്പിള്‍ സ്റ്റോര്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളാണ്…
Read More »