സ്വന്തം ലേഖകൻ
-
അന്തർദേശീയം
യൂൻ സുക്-യോളിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം; ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി
സിയോൾ : ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക്-യോളിനെ സ്ഥാനത്തുനിന്ന് നീക്കാൻ വിധിച്ച് ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി. ഇംപീച്ച്മെന്റ് നടപടി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.…
Read More » -
കേരളം
നിറവും വലുപ്പവും; തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി
കോട്ടയം : കോട്ടയം ജില്ലയിലെ തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ഗ്രാമ്പൂ ഉൽപ്പാദക സംസ്കരണ വ്യാവസായിക…
Read More » -
കേരളം
ശ്വാസതടസ്സം; എംഎം മണി ആശുപത്രിയില്
മധുര : മുതിര്ന്ന സിപിഐഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്ന്ന് അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില് തുടരുന്ന എംഎം മണിയുടെ നില…
Read More » -
അന്തർദേശീയം
സ്കൂളുകളിൽ പുരുഷ അധ്യാപകരുടെ അഭാവം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നു : യുകെ വിദ്യാഭ്യാസ സെക്രട്ടറി
ലണ്ടൻ : യുകെയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഒട്ടേറെ പ്രശ്നങ്ങൾ ആണ് സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികൾ…
Read More » -
കേരളം
കൊല്ലം അഞ്ചലിൽ ഉത്സവാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
കൊല്ലം : അഞ്ചലിൽ ഉത്സവാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മലമേൽ സ്വദേശി അരുണാണ് മരിച്ചത്. അഞ്ചൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിനിടെ ചൊവ്വാഴ്ചയായിരുന്നു അപകടം.…
Read More » -
ദേശീയം
‘ഇത് ഇടതുപടൈ, ഉലകെ കാക്കും പടൈ’; സിപിഐഎം പാര്ട്ടി കോണ്ഗ്രസിനെ ആവേശം കൊള്ളിച്ച് തമിഴ് റാപ്
മധുരൈ : സിപിഐഎം 24-ാം പാര്ട്ടി കോണ്ഗ്രസ് ഉദ്ഘാടന സമ്മേളനത്തെ ആവശേത്തിലാക്കി റാപ് ഗാനം. ആഗോള തലത്തില് ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പോരാട്ടങ്ങളും വാഴ്ത്തിക്കൊണ്ട് റാപ് രീതിയില് ചിട്ടപ്പെടുത്തിയ…
Read More » -
അന്തർദേശീയം
ട്രംപിന്റെ പകരം തീരുവയിൽ നിന്ന് കാനഡയും മെക്സിക്കോയും പുറത്ത്
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്ന് കാനഡയും മെക്സിക്കോയും പുറത്ത്. ആഗോളവ്യാപര യുദ്ധത്തിന് ആക്കം കൂട്ടിയാണ് ട്രംപ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ആമപ്രാവ് വേട്ടയ്ക്കുള്ള താൽക്കാലിക നിരോധനം യൂറോപ്യൻ യൂണിയൻ നീക്കി
ആമപ്രാവ് വേട്ടയ്ക്കുള്ള താൽക്കാലിക നിരോധനം യൂറോപ്യൻ യൂണിയൻ നീക്കി. മാൾട്ട അടക്കമുള്ള രാജ്യങ്ങളിൽ ഒഴികെ 2021 മുതൽ നിലവിലുണ്ടായിരുന്ന വിലക്കാണ് നീക്കിയത്. ഇയു അംഗരാജ്യങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ആമപ്രാവ്…
Read More » -
മാൾട്ടാ വാർത്തകൾ
മജിസ്റ്റീരിയൽ അന്വേഷണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനായുള്ള വിവാദബിൽ മാൾട്ടീസ് പാർലമെന്റ് പാസാക്കി
മജിസ്റ്റീരിയൽ അന്വേഷണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനായുള്ള വിവാദബിൽ മാൾട്ടീസ് പാർലമെന്റ് പാസാക്കി. പുതിയ ഭേദഗതി പ്രകാരം സ്വകാര്യ വ്യക്തികൾക്ക് മജിസ്റ്റീരിയൽ അന്വേഷണങ്ങൾ ആവശ്യപ്പെടാനാകില്ല. ഒപ്പം മജിസ്റ്റീരിയൽ അന്വേഷണങ്ങൾക്ക് കർശനമായ…
Read More » -
ദേശീയം
സിപിഐഎം പാർട്ടി കോൺഗ്രസ്; രാഷ്ട്രീയ അവലോകന റിപ്പോർട്ടിലുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും
മധുര : സിപിഐഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും. കേരളത്തിൽനിന്ന് 6 പേരാണ് ചർച്ചയിൽ…
Read More »