സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
പാസ്പോർട്ട് പണയമായി വാങ്ങി പണം : ഫിലിപ്പീൻസ് ദമ്പതികളെ നാടുകടത്തും
പാസ്പോർട്ട് പണയമായി വാങ്ങി പണം കടംകൊടുത്ത ഫിലിപ്പീൻസ് ദമ്പതികളെ നാടുകടത്താൻ തീരുമാനം. ഇവർ സഹ ഫിലിപ്പീനി പൗരന്മാർക്ക് പണം കടം കൊടുക്കുകയും തിരിച്ചടവ് ഉറപ്പാക്കാൻ അവരുടെ പാസ്പോർട്ടുകൾ…
Read More » -
കേരളം
‘സെപ്റ്റംബറോടെ ആലപ്പുഴയെ ദാരിദ്ര്യമുക്തമാക്കും’ : കൃഷി മന്ത്രി പി പ്രസാദ്
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ…
Read More » -
ദേശീയം
കത്വവയില് ഏറ്റുമുട്ടല് : മൂന്ന് ഭീകരരെ വധിച്ചു; മൂന്ന് പൊലീസുകാര്ക്ക് വീരമൃത്യു
ജമ്മു : ജമ്മു-കശ്മീരിലെ കത്വവയില് വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില് മൂന്ന് പൊലീസുകാര്ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റു. മൂന്ന്…
Read More » -
അന്തർദേശീയം
അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഭൂചലനം
കാബൂൾ : അഫ്ഗാനിസ്ഥാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്ത് നാഷണൽ സെന്റർ ഫോർ സീസ്മോളജി.180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വ്യാഴാഴ്ച ഇന്ത്യൻ സമയം…
Read More » -
അന്തർദേശീയം
യുദ്ധം അവസാനിക്കും; പുട്ടിന്റെ മരണം ഉടൻ : വിവാദ പരാമർശവുമായി സെലെൻസ്കി
മോസ്കോ : റഷ്യന് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മരണം ഉടന്തന്നെ ഉണ്ടാകുമെന്നു യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെന്സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന് യുദ്ധം അങ്ങനെ മാത്രമേ…
Read More » -
കേരളം
‘കേന്ദ്രം ഒന്നും തന്നില്ല; ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ല’; വയനാട് മാതൃക ടൗണ്ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി
കല്പ്പറ്റ : കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് വയനാട് പുനരധിവാസത്തിന് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എല്ലാ രാഷ്ട്രീയ പാര്ട്ടികളും സഹായിച്ചെന്നും നാടിന്റെ അപൂര്വതയാണ്…
Read More » -
കേരളം
ചാനല് ചര്ച്ചയ്ക്കിടെ അപകീര്ത്തി പരാമര്ശം; പി കെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
കൊച്ചി : മുന് ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്ത്തി പരാമര്ശത്തില് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഹൈക്കോടതിയില്…
Read More » -
കേരളം
സ്കൂൾ പ്രവേശന പ്രായം ആറാക്കും : മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ചു വയാസാണെന്നും 2026-27 അക്കാദമിക വർഷം മുതൽ ഇത് ആറു വയസാക്കി മാറ്റാൻ കഴിയണമെന്നും…
Read More » -
അന്തർദേശീയം
ഫെൻറാനിൽ കടത്തിന് പിന്നിൽ ചൈനയും ഇന്ത്യയും : യുഎസ്
വാഷിങ്ടൺ : മയക്കുമരുന്നിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയും ഇന്ത്യയുമാണെന്ന റിപ്പോർട്ടുമായി അമേരിക്ക. 2025ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഫെന്റാനിലിെൻറ…
Read More » -
കേരളം
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു; ഒരാള് കസ്റ്റഡിയില്
തിരുവനന്തപുരം : മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ആളുകള് പ്രവീണിനെ വളഞ്ഞിട്ട്…
Read More »