സ്വന്തം ലേഖകൻ
-
കേരളം
കുസാറ്റ് തിരിച്ച് പിടിച്ച് എസ്എഫ്ഐ; 190 സീറ്റില് 104 ല് വിജയം
കൊച്ചി : കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്ഥി യൂണിയന് തെരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് മുന്നേറ്റം. യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലര്മാരുടെ തെരഞ്ഞെടുപ്പില് ആകെയുള്ള 190 സീറ്റില് 104…
Read More » -
അന്തർദേശീയം
ഫിഫ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫിഫ പീസ് പ്രൈസ്’ ട്രംപിന് സമ്മാനിക്കും
വാഷിങ്ടൺ ഡിസി : സമാധാന നൊബേൽ പുരസ്കാരത്തിനായി ചോദിച്ചു നടന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മനസ്സറിഞ്ഞ് ഫിഫയുടെ പുരസ്കാരം. ലോകഫുട്ബാൾ ഭരണസമിതിയായ ഫിഫ ചരിത്രത്തിൽ ആദ്യമായി…
Read More » -
അന്തർദേശീയം
യാത്രാ വിലക്ക് 30ലധികം രാജ്യങ്ങളിലേക്കു കൂടി നീട്ടാൻ പദ്ധതിയുമായി ട്രംപ് ഭരണകൂടം
വാഷിങ്ടൺ ഡിസി : യാത്രാ വിലക്കിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ എണ്ണം 30ൽ കൂടുതലായി വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം. എന്നാൽ,…
Read More » -
ദേശീയം
വിമാനത്താവളങ്ങളില് പ്രതിഷേധം, മുദ്രാവാക്യം വിളി; ഇന്ഡിഗോ പ്രതിസന്ധിയില് വലഞ്ഞ് യാത്രക്കാര്
ന്യൂഡല്ഹി : ഇന്ഡിഗോ വിമാനസര്വീസുകള് വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതുമായ പ്രതിസന്ധി ഇന്നും തുടരുന്നു. ഇന്നലെ മാത്രം 550ഓളം സര്വീസുകളാണ് ഇന്ഡിഗോ റദ്ദാക്കിയത്. ഇന്നും സര്വീസുകളെ പ്രശ്നം ബാധിച്ചതോടെ…
Read More » -
കേരളം
ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന കൊച്ചി- റാസൽഖൈമ ഇൻഡിഗോ വിമാനം വൈകുന്നു
കൊച്ചി : കൊച്ചിയിൽ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല.രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്. ഇന്ന് രാവിലെ 4.15…
Read More » -
കേരളം
കൊച്ചിയില് ട്രെയിന് അട്ടിമറിയെന്ന് സംശയം; റെയില്വെ ട്രാക്കില് ആട്ടുകല്ല്
കൊച്ചി : കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ് ട്രാക്കിൽ ആട്ടുകല്ല് കണ്ടത്.റെയിൽവേ പൊലീസും ഡോഗ്…
Read More » -
ദേശീയം
ഇന്ഡിഗോയില് ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്വീസുകള്
ന്യൂഡല്ഹി : വിമാന സര്വീസുകള് കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില് പ്രതിസന്ധി പരിഹരിക്കാതെ ഇന്ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള് ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി…
Read More » -
അന്തർദേശീയം
ധാക്കയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം
ധാക്ക : വ്യാഴാഴ്ച പുലർച്ചെ ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. തലസ്ഥാനമായ ധാക്കയിലും അയൽ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6:14…
Read More » -
അന്തർദേശീയം
സ്കൂൾ കാമ്പസിൽ കൂട്ട വെടിവയ്പ്പ് ആസൂത്രണം; പാകിസ്ഥാൻ പൗരൻ യുഎസിൽ അറസ്റ്റിൽ
വാഷിങ്ടൺ ഡിസി : സ്കൂൾ കാമ്പസിൽ കൂട്ട വെടിവയ്പ്പ് ആസൂത്രണം ചെയ്തുവെന്നാരോപിച്ച് പാകിസ്ഥാൻ പൗരൻ അമേരിക്കയിൽ അറസ്റ്റിൽ. ഡെലവെയർ സർവകലാശാലയിലെ വിദ്യാർത്ഥിയായ 25 കാരനായ ലുഖ്മാൻ ഖാൻ…
Read More »
