സ്വന്തം ലേഖകൻ
-
അന്തർദേശീയം
വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി പരിഷ്കരണം സിനിമ മേഖലയിലേക്കും. വിദേശ നിര്‍മ്മിത സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്താന്‍ തീരുമാനം. നികുതി…
Read More » -
കേരളം
തെക്കേ ഗോപുരനട ഇന്ന് തുറക്കും; പൂരാവേശത്തില്‍ തൃശൂര്‍
തൃശൂര്‍ : പൂര വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. പകല്‍ പതിനൊന്നരയോടെ നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന…
Read More » -
അന്തർദേശീയം
ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെ ബോംബാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു
കാർട്ടൂം : ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പഴയ ഫാംഗക്കിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് മെഡിക്കല്‍ ചാരിറ്റി…
Read More » -
അന്തർദേശീയം
ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്തവാളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണം; ആറ് പേർക്ക് പരിക്ക്
തെൽ അവീവ് : ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ…
Read More » -
അന്തർദേശീയം
മൈക്രോസോഫ്റ്റ് എക്സ്ബോക്സിന്റെ വില കുത്തനെ കൂട്ടി
വാഷിങ്ടൺ ഡിസി : ആഗോള വിപണിയിലുടനീളം ഹോം വിഡിയോ ഗെയിം കണ്‍സോള്‍ ആയ എക്സ്ബോക്സ് കണ്‍സോളിന്റെയും ആക്സസറികളുടെയും വില വര്‍ധിപ്പിച്ച് പ്രമുഖ ഐടി കമ്പനിയായ മൈക്രോസോഫ്റ്റ്. വിപണി…
Read More » -
ദേശീയം
കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്. രാവിലെ…
Read More » -
കേരളം
സാക്ഷതരാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു
മലപ്പുറം : സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക് 2022ല്‍ രാജ്യം പത്മശ്രീ…
Read More » -
മാൾട്ടാ വാർത്തകൾ
ആറ് മാൾട്ടീസ് വേട്ടക്കാർ സിസിലിയിൽ അറസ്റ്റിൽ
ആറ് മാൾട്ടീസ് വേട്ടക്കാർ സിസിലിയിൽ അറസ്റ്റിൽ. അനധികൃത തോക്കുകൾ, മൃഗങ്ങളുടെ മാംസം, വെടിക്കോപ്പുകൾ എന്നിവ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മാൾട്ടയിലേക്ക് മടങ്ങാനൊരുങ്ങിയ വേട്ടക്കാരെ അധികൃതർ പിടികൂടിയത്.…
Read More » -
മാൾട്ടാ വാർത്തകൾ
ആക്രമിക്കപ്പെട്ട ഗാസ സഹായക്കപ്പലിന് മാൾട്ടീസ് ജലാതിർത്തിയിലേക്ക് പ്രവേശനം നിഷേധിച്ച് കോസ്റ്റ് ഗാർഡ്
ഡ്രോൺ ആക്രമണത്തിന് വിധേയമാക്കപ്പെട്ട ഗാസ സഹായക്കപ്പലിന് മാൾട്ടീസ് ജലാതിർത്തിയിലേക്ക് പ്രവേശനം നിഷേധിച്ച് കോസ്റ്റ് ഗാർഡ്. “ഡ്രോൺ ആക്രമണത്തെത്തുടർന്ന്” കേടുപാടുകൾ സംഭവിച്ച് ഏകദേശം രണ്ട് ദിവസത്തിന് ശേഷവും, മാൾട്ടയ്ക്ക്…
Read More » -
കേരളം
തമിഴ്നാട്ടില്‍ വേളാങ്കണിയിലേക്ക് പോയ തീര്‍ഥാടക വാഹനം ബസുമായി കൂട്ടിയിടിച്ച് നാലുമലയാളികള്‍ മരിച്ചു
ചെന്നൈ : തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.…
Read More »