സ്വന്തം ലേഖകൻ
-
കേരളം
തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു
തിരുവനന്തപുരം : മലയാളത്തിന്റെ കൾട്ട് സിനിമയായ തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളിക്കാർപ്പിന്റെയും…
Read More » -
കേരളം
കണ്ണൂര് പുതിയങ്ങാടിയില് ഗ്യാസ് സിലിണ്ടര് ചോര്ന്ന് തീ പിടിത്തം; ഏഴ് പേര്ക്ക് പരിക്ക്
കണ്ണൂർ : കണ്ണൂര് പുതിയങ്ങാടിയില് ഗ്യാസ് സിലിണ്ടര് ചോര്ന്ന് തീ പിടിത്തം. അപകടത്തില് ഏഴ് പേര്ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്ക്കാണ് പൊള്ളലേറ്റത്. രണ്ടാളുടെ നില ഗുരുതരമാണ്.…
Read More » -
കേരളം
പാലിയേക്കര ടോൾ പിരിവ് വിലക്ക് ചൊവ്വാഴ്ച വരെ തുടരും
കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും വെള്ളിയാഴ്ച വരെ…
Read More » -
അന്തർദേശീയം
ഫിലിപ്പീന്സില് 7.6 തീവ്രത രേഖപ്പെടുത്തിയ വന് ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
മനില : ഫിലിപ്പീന്സില് വന് ഭൂചലനം. റിക്ടര് സ്കെയിലില് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന് ഫിലിപ്പീന്സ് പ്രവിശ്യയില് പുലര്ച്ചെയുണ്ടായത്. ഇതേത്തുടര്ന്ന് തീരമേഖലയില് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » -
അന്തർദേശീയം
സമാധാന നൊബേല് പ്രഖ്യാപനം ഇന്ന്; ട്രംപിന്റെ സ്വപ്നം സഫലമാകുമോയെന്ന ആകാംക്ഷയിൽ ലോകം
സ്റ്റോക് ഹോം : ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല് സമ്മാനം ലഭിക്കാന് അര്ഹന് താനാണെന്ന് ആവര്ത്തിച്ച് വ്യക്തമാക്കിയ യു എസ് പ്രസിഡന്റ് ഡോണള്ഡ്…
Read More » -
അന്തർദേശീയം
ഗസ്സ സമാധാനത്തിൻറെ പാതയിലേക്ക്; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ യുദ്ധ കാബിനറ്റ്
ജറുസലേം : ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇസ്രയേൽ…
Read More » -
കേരളം
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ്; എസ്എഫ്ഐ തേരോട്ടത്തിൽ കടപുഴക്കി യുഡിഎസ്എഫ്
കൊച്ചി : കലിക്കറ്റ് സര്വകലാശാലക്ക് കീഴിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് വന് വിജയം. സര്വകലാശാലക്ക് കീഴില് തെരഞ്ഞെടുപ്പ് നടന്ന 202 കോളജുകളില് 127 കോളജുകള് എസ്എഫ്ഐ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; നില ഗുരുതരം
ബെർലിൻ : ജർമനിയിൽ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) കുത്തേറ്റു. പടിഞ്ഞാറൻ ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയറിനാണ് ഗുരുതരമായി പരിക്കേറ്റത്. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കഴുത്തിലും…
Read More » -
അന്തർദേശീയം
കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ ഇന്ത്യക്കാരടക്കം 47,000 പേരെ കാണ്മാനില്ല
ഓട്ടവ : ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാനഡ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ ഫീസ് വർദ്ധിപ്പിച്ചതിനെത്തുടർന്ന്, വിദ്യാർത്ഥികൾ വീണ്ടും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
തൊഴിൽ ക്ഷാമം; താൽക്കാലിക വർക് വിസക്കായി 82 ജോലികൾ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് തയാറാക്കി ബ്രിട്ടൻ
ലണ്ടൻ : തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന് താൽക്കാലിക വർക് വിസക്കായി 82 തൊഴിൽ വിഭാഗങ്ങളെ ഷോർട് ലിസ്റ്റ് ചെയ്ത് ബ്രിട്ടൻ. അർദ്ധ വിദഗ്ധ തൊഴിലുകളിലേക്കാണ് വിസ ലഭ്യമാവുക.…
Read More »