മാൾട്ടാ വാർത്തകൾ

സിക്ക എൽ-ബജ്ദയ്ക്ക് സമീപം ജലാശയത്തിൽ പശു ചത്തനിലയിൽ

വടക്കൻ മാൾട്ടയിലെ പ്രശസ്തമായ ഡൈവിംഗ് സൈറ്റായ സിക്ക എൽ-ബജ്ദയ്ക്ക് സമീപം ജലാശയത്തിൽ പശു ചത്തനിലയിൽ. ഇന്ന് പുലർച്ചെ മുതൽക്കാണ് വെള്ളത്തിൽ ചത്ത പശു പൊങ്ങിക്കിടക്കുന്നത് കണ്ടത്. പശു എങ്ങനെയാണ് അവിടെ എത്തിയതെന്ന് ഇതുവരെ അറിവായിട്ടില്ല. വെള്ളത്തിനടിയിലുള്ള പാറക്കെട്ടുകളും അപൂർവ സമുദ്രജീവികളും ഉള്ള സിക്ക എൽ-ബജ്ദ മാൾട്ടയിലെ അറിയപ്പെടുന്ന ഒരു ഡൈവിംഗ് സ്ഥലമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button