വിസയില്ലാതെ മാൾട്ടയിലേക്ക് സഞ്ചരിക്കാവുന്നത് 90 രാജ്യങ്ങളിൽ നിന്ന്, ആ പട്ടിക ഇങ്ങനെയാണ്
ലോകത്തിന്റെ ടൂറിസം ഡെസ്റ്റിനേഷനായി വളരുന്ന മാള്‍ട്ടയിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാവുന്നത് 90 രാജ്യങ്ങളില്‍ നിന്ന്.യൂറോപ്യന്‍ യൂണിയന്‍ (EU), യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ഓസ്ട്രേലിയ, കൂടാതെ തെക്കേ അമേരിക്കയിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങള്‍ പട്ടികയില്‍ ഉണ്ടെങ്കിലും ആ ലിസ്റ്റില്‍ ഇന്ത്യ ഇല്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.
ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലിച്ചെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലൊവാക്യ, സ്ലോവേനിയ, സ്ലോവേനിയ, സ്വീഡന്‍ , അല്‍ബേനിയ, അന്‍ഡോറ, ആന്റിഗ്വ, ബാര്‍ബുഡ, അര്‍ജന്റീന, ഓസ്ട്രേലിയ, ബഹാമസ്, ബാര്‍ബഡോസ്, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബ്രസീല്‍, ബ്രൂണെ, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്ക, എല്‍ സാല്‍വഡോര്‍, ജോര്‍ജിയ, ഗ്വാട്ടിമാല , ഹോണ്ടുറാസ്, ഹോങ്കോങ്, ഐസ്ലാന്‍ഡ്, ഇസ്രായേല്‍, ജപ്പാന്‍, കിരിബാത്തി, മക്കാവോ, മലേഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൗറീഷ്യസ്, മെക്സിക്കോ, മൈക്രോനേഷ്യ, മോള്‍ഡോവ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസിലാന്‍ഡ്, നിക്കരാഗ്വ, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പലാവു, പാനാമ, പെറു, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, സമോവ, സാന്‍ മറിനോ, സെര്‍ബിയ, സീഷെല്‍സ്, സിംഗപ്പൂര്‍, സോളമന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, തായ്വാന്‍, തിമോര്‍-ലെസ്റ്റെ, ടോംഗ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, തുവാലു, ഉക്രെയ്ന്‍, യുണൈറ്റഡ് അറബ്
എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഉറുഗ്വേ, വാനുവാട്ടു, വത്തിക്കാന്‍ സിറ്റി, വെനിസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.