മാൾട്ടാ വാർത്തകൾ

മാൾട്ട ഇന്റർനാഷണൽ ഫയർവർക്ക്സ് ഫെസ്റ്റിവലിന്റെ 25-ാമത് പതിപ്പ് ഏപ്രിൽ 18 ന് നാദൂരിൽ ആരംഭിക്കും

മാൾട്ട ഇന്റർനാഷണൽ ഫയർവർക്ക്സ് ഫെസ്റ്റിവലിന്റെ 25-ാമത് പതിപ്പ് ഏപ്രിൽ 18-ന് നാദൂരിൽ ആരംഭിക്കും. ‘ദി ല്യൂമിനസ് ലെഗസി’ എന്നതാണ് ഇത്തവണത്തെ പ്ലോട്ട്. 40 ഫയർവർക്ക്സ് ടീമുകളാണ് ഈ വർഷം ഫയർവർക്ക്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുക.

2026 ഏപ്രിൽ 18 മുതൽ 30 വരെ നാദൂരിലും വല്ലെറ്റയിലും നടക്കുന്ന ഫെസ്റ്റിവലിൽ അഭിമാനകരമായ പൈറോ-സംഗീത മത്സരം ഉൾപ്പെടുന്നു. 40 ടീമുകൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്റെ കേന്ദ്രബിന്ദുവായ ഈ മത്സരത്തിൽ എട്ട് പൈറോടെക്നിക് ടീമുകൾ വെടിക്കെട്ട് സംഗീതവുമായി സമന്വയിപ്പിക്കും, ഗ്രാൻഡ് ഹാർബറിൽ ഏപ്രിൽ 30 ന് മാൾട്ടയുടെ അതുല്യമായ പൈതൃകം ആഘോഷിക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ഫെസ്റ്റിവൽ അവസാനിക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button