മാൾട്ടാ വാർത്തകൾ
മാർസസ്കലയിൽ വൈദ്യുത തടസം

മാർസസ്കലയിൽ വൈദ്യുത തടസം. മാർസസ്കലയിലെ ഭൂരിഭാഗം മേഖലകളിലും കുറച്ചുനേരം വൈദ്യുതി തടസ്സപ്പെട്ടതിനാൽ പ്രദേശവാസികൾ ദുരിതത്തിലായി. പ്രദേശത്ത് പണികൾ നടക്കുന്നുണ്ട്. ജോലികൾക്കിടെ ഒരു കേബിൾ തട്ടിയതായി സംശയിക്കുന്നുണ്ട്. ഒരു എനെമാൾട്ട എഞ്ചിനീയർ പ്രദേശത്തുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്.



