മാൾട്ടാ വാർത്തകൾ

മാൾട്ടീസ് എംബസിയിൽ പലസ്തീൻ പതാകയുയർന്നു

മാൾട്ടയിലെ എംബസിയിൽ പലസ്തീൻ പതാക ഉയർന്നു. സെപ്റ്റംബറിൽ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ മാൾട്ട പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചതിനെത്തുടർന്നാണ് ഈ നടപടി. അൻഡോറ, ബെൽജിയം, ഫ്രാൻസ്, ലക്സംബർഗ്, ന്യൂസിലാൻഡ്, സാൻ മറിനോ,ഓസ്‌ട്രേലിയ, കാനഡ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം എന്നി രാജ്യങ്ങളും പലസ്തീന്റെ രാഷ്ട്ര പദവിക്ക് അംഗീകാരം നൽകിയിരുന്നു. മാൾട്ടയിലെ പലസ്തീൻ അംബാസഡർ ഫാദി ഹനാനിയ തന്റെ രാജ്യത്തിന്റെ അംഗീകാരം യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും തിങ്കളാഴ്ച, നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button