കേരളം

തൃശൂര്‍ ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂര്‍ : ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റത്തൂര്‍ സ്വദേശി കെ വി സുധീഷ് ആണ് മരിച്ചത്.

ദേശീയപാത ആമ്പല്ലൂരില്‍ വെച്ച് ലോറികള്‍ക്കിടയില്‍ സുധീഷിന്റെ ബൈക്ക് കുടുങ്ങുകയായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button