Uncategorizedദേശീയം
ഡൽഹിയിൽ ശക്തമായ ഭൂചലനം

ന്യൂഡൽഹി : ഡൽഹിയിൽ ശക്തമായ ഭൂചലനം. എൻസിആർ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് ഭൂചലനമുണ്ടായത്.
പ്രാഥമിക വിവരം അനുസരിച്ച്, രാവിലെ 9.04 ഓടെ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ഝജ്ജാറാണ് പ്രഭവകേന്ദ്രം.